ബേപ്പൂർ വാട്ടർഫെസ്റ്റ് വിനോദ സഞ്ചാരത്തിന് കോഴിക്കോടിൻ്റെ സംഭാവന – മമ്മൂട്ടി
ഫെസ്റ്റിൽ കയാക്കിംഗ്, സെയിലിംഗ്, കൈറ്റ് ഫെസ്റ്റ്, ബോട്ട് പരേഡ്, ഫുഡ് പവലിയൻ എന്നിവയുണ്ട്.
Unique News Stories
ഫെസ്റ്റിൽ കയാക്കിംഗ്, സെയിലിംഗ്, കൈറ്റ് ഫെസ്റ്റ്, ബോട്ട് പരേഡ്, ഫുഡ് പവലിയൻ എന്നിവയുണ്ട്.
രാജാരവിവർമ്മയുടെ ശിഷ്യ പരമ്പരയിൽപ്പെട്ട എൻ. ശ്രീനിവാസയ്യർ ക്ഷേത്രത്തിൽ സമർപ്പിച്ച ചിത്രമാണിത്.
പുസ്തകം വുഹാനിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്നതിന്റെ സത്യത്തിലേക്ക് നമ്മെ അടുപ്പിക്കുന്നു.
753 പ്ലാസ്റ്റിക്ക് മിനറൽ വാട്ടർ കുപ്പികൾ കൊണ്ടാണ് കൂറ്റൻ നക്ഷത്രം ഉണ്ടാക്കിയിരിക്കുന്നത്.
കർഷകർ കന്നുകാലികളുടെ ആരോഗ്യത്തിനായി ഭഗവതിക്ക് ഇണക്കാള കോലങ്ങൾ സമർപ്പിക്കും.
ഒമിക്രോണ്‍ രോഗികളുടെ എണ്ണം കൂടിയതിനാല്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ കരുതലോടെ ആഘോഷിക്കണം.
ഒന്നേമുക്കാൽ അടി ഉയരത്തിൽ കുമിഴ് മരത്തിലാണ് തെയ്യ ശില്പം കൊത്തിയെടുത്തത്.
നമുക്കാവശ്യം കർഷരെയും സംരംഭകരെയും ഉല്പാദകരെയും ലക്ഷ്യമിട്ട സുസ്ഥിര പദ്ധതികളാണ്.
‘കവി കുടുംബമില്ലാത്തവൻ എന്ന് കേൾക്കേണ്ടിവന്നാൽ അതിനുള്ള ഉത്തരമാവട്ടെ ഈ ഫോട്ടോ’
പത്മനാഭ ചരിതം ചുമർചിത്രത്തിൻ്റെ നേത്രോന്മീലനവും മന്ത്രി കെ.രാധാകൃഷ്ണൻ നിർവ്വഹിച്ചു.
എറണാകുളം ബോൾഗാട്ടി പാലസിൽ ഇരുപത്തിനാലാമത് തോട്ടവിള സിംപോസിയം തുടങ്ങി.
ഇതു വരെ മെഡിക്കൽ കോളേജിൽ മാത്രമാണ് ബൈപാസ് സര്‍ജറി നടത്തിയിരുന്നത്.
ജനുവരി ഒന്നിന് കോര്പറേഷന് ആസ്ഥാനങ്ങളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഇത് നടപ്പാക്കും.
ചെമ്പൈ സംഗീതോത്സവത്തില്‍ 15 ദിനരാത്രങ്ങളിലായി 2100 ലേറെ സംഗീതജ്ഞർ പങ്കെടുത്തു.
റബ്ബർപാൽസംഭരണം, ഷീറ്റ് റബ്ബർനിർമ്മാണം, പുകപ്പുരകൾ എന്നിവയാണ് പരിശീലന വിഷയങ്ങൾ.
ദേവസ്വം വക ഉദയാസ്തമന പൂജയോടെ ഏകാദശി വിളക്കാഘോഷം തുടങ്ങി.
ആറ്റുകാൽ സ്വദേശി മോഹൻകുമാറും ഭാര്യ ഷീലമോഹനും ചേർന്നാണ് ശില്പം സമർപ്പിച്ചത്.
ചെമ്പൈ സംഗീതോത്സവ വേദിയിലെ സംഗീതസമർപ്പണം ഗുരുവായൂരപ്പനുള്ള ദശമിദിന അർച്ചനയായി.
ഗുരുവായൂർ കേശവൻ്റെ പ്രതിമയ്ക്ക് മുന്നിൽ ഗജവീരൻ ഇന്ദ്രസെൻ ശ്രദ്ധാഞ്ജലിയർപ്പിച്ചു.
ഗജരാജൻ കേശവൻ്റെ ഛായാചിത്രവുമായി 11 ഗജവീരൻമാരുടെ ഘോഷയാത്രയും നടക്കും.