വീട്ടിൽ ചെയ്യാവുന്ന സൗജന്യ ഡയാലിസിസ് 11 ജില്ലകളിൽ തുടങ്ങി
ശരീരത്തിനുള്ളില്‍ വെച്ച് തന്നെ രക്തം ശുദ്ധീകരിപ്പിക്കുന്നതാണ് പെരിറ്റോണിയല്‍ ഡയാലിസിസ്.
Unique News Stories
ശരീരത്തിനുള്ളില്‍ വെച്ച് തന്നെ രക്തം ശുദ്ധീകരിപ്പിക്കുന്നതാണ് പെരിറ്റോണിയല്‍ ഡയാലിസിസ്.
കാർഷിക സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും നബാർഡുമായി ചേര്‍ന്ന് ബ്ലെൻഡഡ് ഫണ്ട് ലഭ്യമാക്കും.
തമിഴ്നാട്ടിലെ നാമക്കൽ ജില്ലയിലെ കൊള്ളിമലയുടെ താഴ്വാരത്തിലാണ് ആകാശഗംഗ
നിയോകോവ് വൈറസ് പുതുതായി കണ്ടെത്തിയ വൈറസല്ല. അതിനാല്‍ ഭയപ്പെടേണ്ടതില്ല.
എഴുത്തുകാരനും പ്രാസംഗികനും പ്രകൃതി സ്നേഹിയുമായിരുന്നു പ്രൊഫ.സി.കെ.നാരായണൻ.
വിവാദങ്ങളെ അതിജീവിച്ച വെച്ചൂർ പശു സംരക്ഷണ പദ്ധതി ഇന്ന് ലോകത്തിനു തന്നെ മാതൃകയാണ്.
‘നമ്മളൊക്കെ വഴിപോക്കരല്ലേ… എന്താ ഏതാന്നൊക്കെ എങ്ങനെ പറയും..!
ഇന്നിപ്പോൾ എങ്ങും പാടങ്ങൾ നികന്നു, നെല്ലറകൾ ഒഴിഞ്ഞു. ബരുവും അരികിലേക്ക് അകറ്റപ്പെട്ടു.
കേരള മീഡിയ അക്കാദമിയും കാർട്ടൂൺ അക്കാദമിയും ചേർന്നാണ് മത്സരം ഒരുക്കുന്നത്.
ഉല്പാദന ചെലവ് താങ്ങാനാവാത്തതിനാൽ കർഷകർ കോഴിവളർത്തലിൽ നിന്ന് പിന്തിരിയുകയാണ്.
.
തൃക്കരിപ്പൂരിലെ ഡോ.കെ.സുധാകരനും കുടുംബവുമാണ് വീട്ടുമുറ്റത്ത് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
ശാസ്ത്ര സാങ്കേതിക മേഖലയിൽ ശ്രദ്ധേയമായ ഗവേഷണ നേട്ടങ്ങൾ കൈവരിച്ചതിനാണ് പുരസ്ക്കാരം
തമിഴ്നാട്ടിലെ മൈലാടുതുറൈ ജില്ലയിലാണ് കാവേരി നദി ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന ഈ തീരം.
.
കോവിഡ് പരിശോധനാ ഫലം വൈകാതിരിക്കാന്‍ ജില്ലാതല ടീമിനെ നിയോഗിച്ചിട്ടുണ്ട്.
പരിസ്ഥിതിബോധം വളർത്തിയെടുത്തു എന്നതാണ് പ്രസാദ് മാഷിന്റെ മുഖ്യസംഭാവന.
തിരുവനന്തപുരം കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലാണ് കാർട്ടൂൺ പ്രദർശനം.
പക്ഷിസ്നേഹികള്‍ സൈബീരിയയിൽ നിന്നുള്ള അഥിതികൾക്ക് വിരുന്നൊരുക്കുകയാണിവിടെ.
15 വയസും അതിന് മുകളിലും പ്രായമുള്ള കുട്ടികള്‍ക്കാണ് കോവിഡ് വാക്സിന് നല്‍കുന്നത്.
കോഴിക്കോട് നിന്ന് 50 കിലോമീറ്റർ സഞ്ചരിച്ചാൽ തുഷാരഗിരി വെള്ളച്ചാട്ടത്തിനടുത്തെത്താം.
സംസ്ഥാനത്ത് 1,67,813 പേര്‍ക്കാണ് ഇതുവരെ കരുതല്‍ ഡോസ് വാക്സിന് നല്‍കിയത്.