വനിതാ ദിനത്തിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര പോകാം
മാർച്ച് 8 മുതൽ 13 വരെ വനിത യാത്രാവാരമായി ആഘോഷിക്കുന്നതിന്റെ ഭാഗമായാണിത്.
Unique News Stories
മാർച്ച് 8 മുതൽ 13 വരെ വനിത യാത്രാവാരമായി ആഘോഷിക്കുന്നതിന്റെ ഭാഗമായാണിത്.
കിഫ്ബി സഹായത്തോടെ കേരള വാട്ടർ ആൻ്റ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡിൻ്റെ പദ്ധതിയാണിത്.
തൃശൂർ മുണ്ടത്തിക്കോട് അരവൂർ പാടശേഖരത്തിലെ രണ്ട് ഏക്കറിലാണ് ജോസഫ് ജോൺ കൃഷിയിറക്കിയത്.
‘എന്റെയും നിങ്ങളുടെയും ജീവിതാനുഭവങ്ങളിൽ നിന്നാണ് ‘മകൾ’ രൂപപ്പെടുന്നത്.’
ശ്രീഹരിക്കോട്ടയിൽ നിന്നുള്ള എൺപതാമത്തെ വിക്ഷേപണ ദൗത്യമാണിത്.
ഇനിയുള്ള ഉത്സവ നാളുകളിൽ സ്വർണ്ണ തിടമ്പേറ്റി എഴുന്നള്ളാനുള്ള സൗഭാഗ്യം രവി ക്യഷ്ണനാണ്.
കലാപരിപാടികൾ ഒഴിവാക്കി ആചാര ചടങ്ങുകൾ മാത്രമായാണ് ഇത്തവണ ക്ഷേത്ര ഉത്സവം.
എണ്ണ കിണറുകളിൽ നിന്ന് ഇരച്ചുകയറുന്ന ഗ്യാസ് പൈപ്പിട്ട് അന്തരീക്ഷത്തിൽ കത്തിച്ചു കളയുകയാണിവിടെ.
“ദി ഹിന്ദു’ ദിനപ്പത്രത്തിലെ ‘കോട്ട് ദ സ്നാപ്പ് ‘ എന്ന മത്സരത്തിൽ വേണുവിന് പല തവണ സമ്മാനം കിട്ടിയിട്ടുണ്ട്.
പിജി കോഴ്സ് ഈ വര്‍ഷം തന്നെ ആരംഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.
40 പേർക്ക് ഇരിക്കാവുന്ന ‘ഹൽദിറാംസ് എക്പ്രസ്സ് ‘ റസ്റ്റോറൻ്റ് 24 മണിക്കൂറും പ്രവർത്തിക്കും.
അമിത ചാര്‍ജ് ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.
ആരോഗ്യം നിലനിർത്തുന്നതിനാവശ്യമായ പോഷകാംശങ്ങൾ നിറഞ്ഞ ഭക്ഷണക്രമം നിർദ്ദേശിച്ചു.
അഡ്മിഷൻ ഓഫർ ലെറ്റർ ലഭിച്ചാൽ സ്കോളർഷിപ്പ്, ഫെല്ലോഷിപ്പ് എന്നിവയ്ക്ക് അപേക്ഷിക്കാം
ഈ ഭാരത പര്യടനം കഴിയുമ്പോൾ ഏകദേശം ഒന്നര വർഷമാകുമെന്ന് ഉണ്ണികൃഷ്ണൻ നമ്പൂതിരി പറയുന്നു.
പത്മനാഭൻ്റെ രണ്ടാമത് അനുസ്മരണ ദിനത്തിലാണ് ഭക്തരും ആനപ്രേമികളും സ്മരണാഞ്ജലിയർപ്പിച്ചത്.
‘അഗ്രോവോൾട്ടെയ്ക്ക് ‘ കൃഷി രീതിയിലൂടെ സിയാലിന്റെ ജൈവകൃഷി 20 ഏക്കറിലേക്ക് വ്യാപിച്ചു.
പെരിറ്റോണിയല്‍ ഡയാലിസിസിന് ആവശ്യമായ അനുബന്ധ സാമഗ്രികള്‍ സൗജന്യമായി നല്‍കുന്നുണ്ട്.
അമ്പലമുക്ക് പൂവറ എസ്റ്റേറ്റിനുള്ളിലെ ട്രഞ്ചിങ്ങ് ഗ്രൗണ്ടിൽ തള്ളിയ മാലിന്യമാണ് നീക്കിയത്.
അബുദാബി ചേമ്പർ ചെയർമാനുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം.