തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രമേള തുടങ്ങി
നിശാഗന്ധിയില്‍ നടന്ന ചടങ്ങിൽ സംവിധായകൻ അനുരാഗ് കശ്യപ് മുഖ്യാതിഥിയായിരുന്നു.
Unique News Stories
നിശാഗന്ധിയില്‍ നടന്ന ചടങ്ങിൽ സംവിധായകൻ അനുരാഗ് കശ്യപ് മുഖ്യാതിഥിയായിരുന്നു.
സ്വാതന്ത്യ സമരത്തെ ശക്തിപ്പെടുത്താൻ പിറന്ന പത്രമാണ് മാതൃഭൂമിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഓർക്കിഡ് ഇനങ്ങൾ, നടീൽ, പരിപാലനം, വിപണി എന്നിവയെല്ലാം പുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്.
കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്ററിൽ (സരോവരം) 18-ന് രാവിലെ 10.30 നാണ് ഉദ്ഘാടന ചടങ്ങ്.
പതിനൊന്നാം നറുക്കെടുപ്പിൽ മേൽശാന്തി നിയോഗം, കൃഷ്ണചന്ദ്രൻ നമ്പൂതിരിക്ക് ഇത് ജന്മസാഫല്യം.
.
കർഷക കുടുംബങ്ങളെയും ആദിവാസി മേഖലയിലെ അശരണരെയും ചേർത്തുപിടിച്ച വനിത.
ഹൈദരാബാദിലെ ബയോളജിക്കൽ ഇവാൻസ് വികസിപ്പിച്ച കോര്‍ബിവാക്സാണ് നൽകുക.
സംരഭകത്വം, സ്റ്റാർട്ടപ്പുകൾ, സാങ്കേതിക വിദ്യ, ഭക്ഷ്യ സുരക്ഷ എന്നിവയ്ക്ക് കൂടുതൽ ഊന്നൽ.
146.50 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതി പൂർത്തീകരിച്ചത് 139.35 കോടി രൂപ ചെലവിലാണ്.
വനിതാ ദിനത്തിൽ വിജയകഥകളുമായി പത്ത് വനിതാ രത്നങ്ങൾ പയ്യന്നൂരില്‍ ഒത്തു ചേർന്നു.
വ്യക്തികള്‍ക്കും പൊതുജനങ്ങള്‍ക്കും സംഘടനകള്‍ക്കും പരാതി സമര്‍പ്പിക്കാവുന്നതാണ്.
കോഴിക്കോട് തിരുവമ്പാടി പഞ്ചായത്തിലെ പുല്ലൂരാംപാറ പള്ളിപ്പടിയിലാണ് ഈ മുളന്തുരുത്ത്.
മുഖ്യമന്ത്രി പിണറായി വിജയനും ജപ്പാന് കോണ്‍സല്‍ ജനറലുമായുള്ള ചര്‍ച്ചയിലാണ് ധാരണ.
കൈയിൽ കിട്ടിയ സാധനങ്ങളെല്ലാം നൂലിൽ കെട്ടിത്തൂക്കിയാണ് ചിത്രമൊരുക്കിയത്.
ആളുകളുടെ കുടുംബ ഫോട്ടോ വരയ്ക്കുന്നതിൽ കുര്യൻ്റെ കഴിവ് വേറെ തന്നെയാണ്.
5OOO1 രൂപയും ഗുരുവായൂരപ്പൻ്റെ രൂപ രൂപമുള്ള പത്തു ഗ്രാം സ്വർണ്ണ പതക്കവുമാണ് പുരസ്ക്കാരം.
വിവാദങ്ങൾ ഉയരുന്നതുകൊണ്ട് നാടിനാവശ്യമായ പദ്ധതി ഉപേക്ഷിക്കില്ല – മുഖ്യമന്ത്രി.
ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ജ്ഞാനപ്പാന പുരസ്ക്കാരം കെ.ജയകുമാറിന് സമ്മാനിക്കും.
അന്നത്തെ സായാഹ്നത്തിന് പൊന്നുഷസിൻ ഉപവനങ്ങൾ… എന്ന ഗാനം പാടിമുരളി തുടക്കം കുറിച്ചു.
6,7,8 തീയതികളിൽ കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.