കേരളത്തിൽ മഴ തുടരും; അഞ്ച് ജില്ലകളിൽ മഞ്ഞ അലേർട്ട്
മെയ് 12 മുതല്‍ അഞ്ച് ദിവസം കേരളത്തിൽ ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
Unique News Stories
മെയ് 12 മുതല്‍ അഞ്ച് ദിവസം കേരളത്തിൽ ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
പന്ത്രണ്ട് വയസ്സിൽ ജമ്മു റേഡിയോ സ്റ്റേഷൻ ശിവകുമാർ ശർമ്മയുടെ കച്ചേരി പ്രക്ഷേപണം ചെയ്തിരുന്നു.
ഉപയോശൂന്യമായ ബസ്സുകള്‍ രൂപമാറ്റം വരുത്തി കടകളാക്കി മാറ്റിയതാണ് ഷോപ്പ് ഓണ്‍വീല്‍ .
6.3 കി. മി. വരുന്ന തോട് ആറ് ഭാഗങ്ങളായി തിരിച്ച് എട്ട് വാർഡുകളിൽ ശുചീകരണം തുടങ്ങി.
നാട്ടിപ്പാട്ടുകളും സ്കൂളിൽ പണ്ട് പഠിച്ച പല പദ്യഭാഗങ്ങളും അമ്മ ഞങ്ങൾക്ക് പാടിത്തരാറുണ്ടായിരുന്നു.
കേരളത്തിൽ കാറ്റിന്റെ ഗതി മുറിവ് കാരണമാണ് ഇടിമിന്നലൊടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളത്.
.
ഒന്നര വർഷം മുമ്പാണ് എം.വി.ആർ കാൻസർ സെന്ററിലെ ഡോ. സന്തോഷ് കുമാറിന്റെ മുന്നിലെത്തുന്നത്.
വാര്‍ഷിക ആരോഗ്യ പരിശോധനയുടെ ഭാഗമായാണ് ശൈലി ആപ്പ് സജ്ജമാക്കിയിരിക്കുന്നത്.
രാജാ രവിവർമ്മയുടെ ജന്മദേശമായ കിളിമാനൂരിലാണ് ആർട്ടിസ്റ്റ്സ് റസിഡൻസി സ്റ്റുഡിയോ.
പരിശോധനകള്‍ക്ക് ശേഷം ട്രാന്സ്പ്ലാന്റേഷന് യോഗ്യരായ രോഗികളെ രജിസ്റ്റര്‍ ചെയ്യും.
പ്രളയ പയോധിജലേ… എന്നു തുടങ്ങുന്ന അഷ്ടപദിയാണ് കൂടുതൽ കലാകാരന്മാരും ആലപിച്ചത്.
‘സ്ഫടികം’ എന്ന മോഹൻലാൽ സൂപ്പർ ഹിറ്റ് സിനിമ സാങ്കേതിക മികവോടെ തീയേറ്ററുകളിലെത്തുന്നു.
വിവിധ നിയമ പ്രവേശന പരിക്ഷകൾക്കുള്ള പരിശീലന പരിപാടിയാണ് ‘നിയമ ഗോത്രം’.
ഉദ്ഘാടനത്തില്‍ തുഞ്ചന്‍ സ്മാരക ട്രസ്റ്റ് ചെയര്മാന് എം.ടി. വാസുദേവന്‍ നായര്‍ അധ്യക്ഷനാവും.
സ്റ്റിക്കറുകൾ എല്ലാ ഉത്തമ കൃഷി കുടുംബങ്ങളിലും മാസ്റ്റർ കർഷക ഭവനങ്ങളിലും പതിക്കും.
68 കലാകാരന്മാരാണ് അഷ്ടപദി സംഗീതോത്സവത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്.
ഹബ്ബ് ആന്റ് സ്പോക്ക് സംവിധാനത്തിന് അനുമതി നല്‍കിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു.
2.17 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിട സമുച്ചയമാണ് കിൻഫ്ര നിർമ്മിച്ചിരിക്കുന്നത്.
25001 രൂപയും ശില്പവുമാണ് ജനാർദ്ദനൻ നെടുങ്ങാടി സ്മാരക അഷ്ടപദി പുരസ്ക്കാരം.
അഞ്ച് ഗ്രാമപഞ്ചായത്തുകളിലുടെ കടന്നുപോകുന്ന രാമൻ പുഴയുടെ 4.5 കിലോമീറ്ററോളം ശുചീകരിച്ചു.