സഞ്ചാരികൾക്ക് കൗതുക കാഴ്ച്ചയായി മുനമ്പുകടവ്
മുനമ്പുകടവിനെ വിനോദ സഞ്ചാര കേന്ദ്രമാക്കാന്‍ നടപ്പാക്കുന്നത് 2.75 കോടി രൂപയുടെ പ്രവൃത്തി.
Unique News Stories
മുനമ്പുകടവിനെ വിനോദ സഞ്ചാര കേന്ദ്രമാക്കാന്‍ നടപ്പാക്കുന്നത് 2.75 കോടി രൂപയുടെ പ്രവൃത്തി.
തനത് ഉല്പന്നങ്ങൾ വിറ്റഴിക്കുന്നതിനായി കേരള ബ്രാൻഡ് നടപ്പാക്കാനും ലക്ഷ്യമിടുന്നതായി മന്ത്രി പി.രാജീവ്.
.
തുടർപിന്തുണാ പദ്ധതി ഈ വർഷം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
ശസ്ത്രക്രിയ ആവശ്യമുള്ള നിർധനരായ കുട്ടികൾക്ക് സൗജന്യമായി ശസ്ത്രക്രിയ നടത്തും.
കോട്ടയം ഇന്ത്യൻ റബ്ബർ ഗവേഷണ കേന്ദ്രത്തിലാണ് ഡ്രോൺ ഉപയോഗിച്ചുള്ള മരുന്നു തളി പ്രദർശിപ്പിച്ചത്.
കെ.എസ്.ഐ.ഡി.സി സ്കെയില്‍ അപ് കോണ്‍ക്ലേവിൽ സംസാരിക്കുകയായിരുന്നു മന്ത്രി പി.രാജീവ്.
‘നോ ടു ഡ്രഗ്സ്’ കാമ്പെയിൻ യുവതലമുറയെ നേർവഴിക്കു നയിക്കുന്നതിൽ പ്രധാനമെന്ന് ഗാംഗുലി
ഭൂകമ്പ സാധ്യത മുന്‍കൂട്ടി അറിയാനുള്ള പഠനത്തിന് റഡോണ്‍ ഭൗമ കേന്ദ്രം സഹായിക്കും.
കേരളത്തിന് ദേശീയ പുരസ്കാരം; ഡൽഹിയിൽ മന്ത്രി വീണാ ജോർജ് പുരസ്കാരം ഏറ്റുവാങ്ങി
പയ്യന്നൂർ താലൂക്ക് ആശുപത്രിയിലാണ് മെഡിക്കൽ ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നത്.
കോവിഡാനന്തര കാലത്ത് മികച്ച തിരിച്ചുവരവ് സിയാൽ കാഴ്ചവെച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
.
ഈ അധ്യയന വര്‍ഷം തന്നെ എം.ബി.ബി.എസ്. പ്രവേശനം സാധ്യമാക്കുമെന്ന് മന്ത്രി വീണാ ജോർജ്.
2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു.
എറണാകുളം രായമംഗലം ഗ്രാമപഞ്ചായത്തിലെ പാടശേഖരത്തിലാണ് നെല്‍ക്കൃഷി തുടങ്ങിയത്.
കൊച്ചി ഇൻഫോപാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു.
ഡോ.പി.വി.മോഹനന് 2003 ൽ കർഷകമിത്ര അവാർഡും 2011 ൽ കർഷകഭാരതി അവാർഡും ലഭിച്ചിട്ടുണ്ട്.
.
കൊച്ചിയില്‍ സൈബര്‍ സെക്യുരിറ്റി കോണ്‍ഫറന്‍സ് ‘കൊക്കൂണ്‍’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഉടവാൾ ഏറ്റുവാങ്ങി ഘോഷയാത്രയെ ആചാരപ്രകാരം വരവേൽക്കും.
ആനക്കോട്ടയിൽ ‘കൃഷ്ണാരാമം’ പദ്ധതി ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ ഉദ്ഘാടനം ചെയ്തു.
പരിശോധനയുടെ വിശദമായ റിപ്പോർട്ട് സംഘം പൊതുമരാമത്ത് മന്ത്രിക്ക് സമർപ്പിക്കും.