ബയോ കണക്ട് വ്യവസായ കോൺക്ലേവ് 27 ന് തിരുവനന്തപുരത്ത്
സെപ്റ്റംബർ 27രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും.
Unique News Stories
സെപ്റ്റംബർ 27രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും.
ഉപയോഗത്തിലുളള മരുന്നുകളുടെ വിവരങ്ങള്‍ സംഗ്രഹിച്ചിട്ടുളള റഫറന്‍സ് പ്രമാണമാണിത്.
വയനാട് ജില്ലാ കളക്ടര്‍ ഡി.ആര്.മേഘശ്രീയാണ് സംവാദ പരിപാടിക്ക് തുടക്കം കുറിച്ചത്.
വ്യവസായ മന്ത്രി പി.രാജീവിന്റെ സാന്നിധ്യത്തിലാണ് സഹകരണപത്രം കൈമാറിയത്.
ഉദ്ഘാടനം 26 രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കും.
കാർ പാർക്കിംഗ് ഏരിയയിലും സമീപ പ്രദേശങ്ങളിലുമാണ് പ്രോജക്ട് സ്ഥാപിക്കാൻ ഒരുങ്ങുന്നത്.
കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ അംഗീകാരമുള്ള ഏവിയേഷൻ കോഴ്സ്കളിലാണ് സീറ്റൊഴിവ്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
ശർക്കര നിർമ്മാണ വിതരണ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം വ്യവസായ മന്ത്രി പി.രാജീവ് നിർവ്വഹിച്ചു.
അടവിയിലെ കുട്ടവഞ്ചി സവാരിയും ഗവി, പരുന്തുംപാറ യാത്രയും ഉൾക്കൊള്ളുന്നതാണിത്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
81ആരോഗ്യ പ്രവർത്തകര്‍ അടക്കം സമ്പര്‍ക്കപ്പട്ടികയില്‍ 267 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്.
ഹ്യൂണ്ടായിയുടെ കേരള ഡീലർ കേശ് വിൻ എം.ഡി. ഉദയകുമാർ റെഡ്ഡിയാണ് കാര്‍ സമര്‍പ്പിച്ചത്.
മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
കെ.എസ്.ആർ.ടി.സിക്ക് വിവിധ സ്ഥലങ്ങളിൽ സിനിമാ സെറ്റുകൾക്ക് സ്ഥല സൗകര്യമൊരുക്കാനാകും.
മലപ്പുറത്ത് എംപോക്സ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
നിയുക്ത മേൽശാന്തി പുതുമന ശ്രീജിത്ത് നമ്പൂതിരി തൃശ്ശൂർ തോന്നല്ലൂർ സ്വദേശിയാണ്.
ഭുജിനും അഹമ്മദാബാദിനും ഇടയിൽ അഞ്ച് മണിക്കൂറും 45 മിനിറ്റും കൊണ്ട് ഓടിയെത്തും.
വൃക്ഷത്തൈ നടല്‍ സി. ഐ. എസ്.എഫ് സീനിയർ കമാൻഡന്റ് നാഗേന്ദ്ര ദേവ്രാരി ഉദ്ഘാടനം ചെയ്തു.
സമ്പര്‍ക്കപ്പട്ടികയിലുള്ള 10 പേര് മഞ്ചേരി മെഡി. കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.