മൊഞ്ചത്തിമാർ താളമിട്ടു; ഒപ്പന കാണാൻ നിറഞ്ഞ സദസ്സ്
രാത്രി വരെ നീണ്ട കണ്ണഞ്ചിപ്പിക്കുന്ന ഒപ്പനയുമായി 14 ടീമുകൾ അണിനിരന്നു.
Unique News Stories
രാത്രി വരെ നീണ്ട കണ്ണഞ്ചിപ്പിക്കുന്ന ഒപ്പനയുമായി 14 ടീമുകൾ അണിനിരന്നു.
വൈക്കം മുഹമ്മദ് ബഷീറിൻ്റെ വൈലാലിൽ വീട് വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി.
കോഴിക്കോട് മത്സരങ്ങൾ നടക്കുന്ന 24 വേദികളിലേക്കും കലാസ്വാദകരുടെ ഒഴുക്കായിരുന്നു.
1957 മുതലുള്ള 55 സംസ്ഥാന കലോത്സവങ്ങളുടെ ചരിത്രം പറയുന്ന പ്രദർശനമാണിത്.
കോഴിക്കോട് ബീച്ചിൽ നടക്കുന്ന എക്സ്പോയുടെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിച്ചു.
നാഗസ്വര-തവിൽ വാദന രംഗത്തെ ഗുരുശ്രേഷ്ഠരെ സംഗീതോത്സവത്തിൽ പുരസ്കാരം നൽകി ആദരിച്ചു.
പ്രധാന വേദിയിൽ ദീപം തെളിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഭക്ഷണം ഒരുങ്ങുന്നത്.
ബസ്സും ഇന്നോവ കാറുകളും ഉൾപ്പെടെ 30 വാഹനങ്ങളാണ് കലോത്സവ വണ്ടികൾ.
മന്ത്രിമാരുടെ നേതൃത്വത്തിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലാണ് സ്വീകരണമൊരുക്കിയത്.
രാമനാട്ടുകരയിൽ മന്ത്രിമാരായ വി. ശിവൻകുട്ടിയും പി.എ. മുഹമ്മദ് റിയാസും ഏറ്റുവാങ്ങി.
ഒന്നാം സ്ഥാനം നേടുന്ന ജില്ലയ്ക്കുള്ള സ്വർണ്ണക്കപ്പ് ജനുവരി രണ്ടിന് കോഴിക്കോട്ട് എത്തും.
ആക്കുളം ബോട്ട് ക്ലബ്ബിലെ പാർക്ക് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
അഡ്വഞ്ചർ പാർക്കിന്റെ ആദ്യ ഘട്ട ഒരുക്കങ്ങൾക്കായി 2.5 കോടി രൂപയാണ് ചെലവഴിക്കുന്നത്.
ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തില്‍ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ ഉദ്ഘാടനം ചെയ്യും
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് നിര്‍ദ്ദേശം.
ജനുവരി 15 വരെ നടക്കുന്ന പൂപ്പൊലിയില്‍ ഇരുന്നൂറിൽപ്പരം സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്.
പര്‍വ്വതാരോഹക കൂടിയായ ആശ സൈക്കിളില്‍ 20,000 കി.മീറ്റര്‍ ആണ് ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തെ 70 താലൂക്കുകളിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മോക് ഡ്രിൽ നടത്തി.
വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി ‘അർണവേഷ്’കപ്പല്‍ കാണാന്‍ നിരവധി വിദ്യാര്‍ത്ഥികള്‍ എത്തി.