നാല് ഭവന സമുച്ചയങ്ങൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
നാല് ഭവന സമുച്ചയങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂർ കടമ്പൂരിൽ മുഖ്യമന്ത്രി നിർവഹിച്ചു
Unique News Stories
നാല് ഭവന സമുച്ചയങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂർ കടമ്പൂരിൽ മുഖ്യമന്ത്രി നിർവഹിച്ചു
1260 കോടി രൂപ ചെലവിലാണ് ചെന്നൈ വിമാനത്താവളത്തിലെ ടെർമിനൽ പണിതിരിക്കുന്നത്.
ശാന്തിഗിരി വിശ്വജ്ഞാനമന്ദിരം സമർപ്പണത്തിൻ്റെ ഭാഗമായാണ് മൺചിത്രരചന ഒരുക്കിയത്.
ആലപ്പുഴയിലെ ചെറുതന ഗ്രാമപഞ്ചായത്ത് രാജ്യത്തെ മികച്ച ശിശുസൗഹൃദ പഞ്ചായത്ത്.
ഓണ്‍ലൈന്‍ കംപ്ലയിന്റ് സംവിധാനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു.
3.95 കോടി രൂപ ചെലവ് വരുന്ന ബോട്ടില്‍ ഒരേസമയം 100 യാത്രക്കാർക്ക് സഞ്ചരിക്കാം.
എന്റെ കേരളം മെഗാ പ്രദർശനത്തിന്റെ ഭാഗമായാണ് ലൈവ് ബാന്റ് ഷോ അരങ്ങേറിയത്.
എന്റെ കേരളം മെഗാ പ്രദർശനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു
തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ബസ്സുകൾ ഫ്ലാഗ് ഓഫ് ചെയ്തു.
പള്ളിപ്പുറത്ത് 84.05 ഏക്കറിൽ 128.49 കോടി രൂപ ചെലവഴിച്ചാണ് മെഗാഫുഡ് പാർക്ക് സ്ഥാപിച്ചത്.
പുന്നത്തൂർ ആനക്കോട്ടയിലാണ് പ്രായോഗിക പരീക്ഷയും കൂടിക്കാഴ്ചയും നടന്നത്.
കൊച്ചിയില്‍ നിര്‍മ്മാണ സൈറ്റുകള്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി പി.രാജീവ്.
കുഫോസിൻ്റെ കീഴിൽ ബി.എഫ്. എസ്. സി. കോഴ്സിന് 40 സീറ്റുകളാണ് കോളേജിന് അനുവദിച്ചത്.
തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളേജില്‍ കായചികിത്സ വകുപ്പിലാണ് ഒഴിവുകള്‍.
കന്നിയാത്രയിൽ മണിക്കൂറിൽ 160 കിലോമീറ്ററായിരുന്നു വന്ദേ ഭാരത് എക്സ്പ്രസ്സിൻ്റെ വേഗം.
എം.എസ്.എം.ഇ. ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രിപി.രാജീവ്.
പാലത്തിന്റെ പ്രവൃത്തികള്‍ വിലയിരുത്താന്‍ ദലീമ ജോജോ എം.എല്‍.എ. സ്ഥലം സന്ദര്‍ശിച്ചു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള അത്യാഹിത വിഭാഗം 24 മണിക്കൂറും പ്രവര്‍ത്തിക്കും.
സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ചേർന്ന് ഉദ്ഘാടനം നിർവഹിക്കും.