സ്‌പോര്‍ട്‌സ് കൗൺസിലിന്റെ വേനല്‍ക്കാല സ്വിമ്മിങ്ങ് ക്യാമ്പ്
കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വിദ്യാര്‍ത്ഥികള്‍ക്കായി
വേനല്‍ക്കാല സ്വിമ്മിങ് ക്യാമ്പ് നടത്തുന്നു. 6 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഏപ്രില്‍, മെയ് മാസങ്ങളിലാണ് ക്യാമ്പ്. ഏപ്രില്‍ രണ്ടിന് ആരംഭിക്കും. ഈസ്റ്റ് നടക്കാവ് സ്പോർട്സ് കൗൺസിൽ സ്വിമ്മിങ് പൂളിലാണ് ക്യാമ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.sportscouncilkozhikode.com രജിസ്ട്രേഷന് https://forms.gle/jMHSajFyeJqSA3wq7