വാഗമണിലേക്ക് വരൂ, ചില്ലുപാലത്തിലൂടെ നടക്കാം
സാഹസികത ആഗ്രഹിക്കുന്നവർക്ക് മികച്ച അനുഭവമാണ് ഗ്ലാസ് ബ്രിഡ്ജ് പകരുന്നത്.
സാഹസികത ആഗ്രഹിക്കുന്നവർക്ക് മികച്ച അനുഭവമാണ് ഗ്ലാസ് ബ്രിഡ്ജ് പകരുന്നത്.
ചില്ലു പാലത്തിൽ ഒരേ സമയം 15 പേർക്ക് പത്ത് മിനുറ്റ് വരെ ചെലവഴിക്കാം.
ചടങ്ങിൽ സിയാൽ മാനേജിംഗ് ഡയറക്ടർ എസ്.സുഹാസ് മുഖ്യാതിഥിയായിരുന്നു.
വള്ളംകളി മന്ത്രി കെ. രാജനും സമാപന സമ്മേളനം ടി.എൻ. പ്രതാപൻ എം.പിയും ഉദ്ഘാടനം ചെയ്തു.
നവകേരള നഗരനയം നടപ്പാക്കാൻ കമ്മീഷൻ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തന്ത്രി ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ.
വാഗമൺ-മൂന്നാർ, ഗവി, ബേക്കൽ, പൈതൽമല,വയനാട് എന്നിവിടങ്ങളിലേക്കാണ് യാത്ര.
ആഗസ്റ്റ് 31 വരെയാണ് സഞ്ചാരികള്‍ക്ക് അണക്കെട്ട് സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയത്.
കേരളത്തിൽ നിന്ന് വിയറ്റ്നാമിലേക്കുള്ള ആദ്യ വിമാനസർവീസ് കൂടിയാണിത്.
ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ ബൈക്ക് സ്റ്റണ്ടിങ് കാണാനായി കാണികള്‍ തടിച്ചുകൂടി.
വാഗമണ്‍ യാത്ര ആഗസ്റ്റ് 11ന് വൈകിട്ട് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് ശനിയാഴ്ച വാഗമണ്ണിൽ എത്തും.
കോഴിക്കോട് പുലിക്കയത്ത് നടന്ന വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പ് സമാപിച്ചു.
വിദേശങ്ങളിലെ പ്രവാസി യുവാക്കളും വിദ്യാര്‍ത്ഥികളും 13 വരെ കേരളം സന്ദര്‍ശിക്കും.
അന്താരാഷ്ട്ര-ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട കയാക്കിംഗ് താരങ്ങളാണ് മത്സരത്തിന് എത്തുന്നത്.
നറുക്കെടുപ്പിലൂടെ രണ്ട് പേര്‍ക്ക് മഹീന്ദ്ര എക്സ് യു വി- 400 കാര്‍ സമ്മാനമായി നല്‍കും.
8.5 കിലോമീറ്റർ ഓഫ് റോഡ് ഡ്രൈവിൽ പുതുമുഖങ്ങളും പരിചയ സമ്പന്നരുമുണ്ടായിരുന്നു.
കൂട്ടനടത്തം എയർപോർട്ട് ഡയറക്ടർ മനു.ജി. ഔദ്യോഗികമായി ഫ്ലാഗ് ഓഫ് ചെയ്തു.
ജില്ല കളക്ടര്‍ ഹരിത വി. കുമാറിന് നല്‍കിയാണ് ഭാഗ്യചിഹ്നത്തിൻ്റെ പ്രകാശനം നിര്‍വഹിച്ചത്.
ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയന് വാഹനത്തിൻ്റെ താക്കോൽ കൈമാറി.
ഹരിപ്പാട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.