സിയാലിന് ദേശീയ ഊർജ സംരക്ഷണ അംഗീകാരം
സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, എയർപോർട്ട് ഡയറക്ടർ മനു ജി. എന്നിവർ അവാർഡ് സ്വീകരിച്ചു.
സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, എയർപോർട്ട് ഡയറക്ടർ മനു ജി. എന്നിവർ അവാർഡ് സ്വീകരിച്ചു.
ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ റെസ്റ്റ് ഹൗസിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
386 ഡോക്ടര്‍മാരേയും1394 പാരാമെഡിക്കല്‍ ജീവനക്കാരെയും ജോലിക്കായി നിയോഗിച്ചിട്ടുണ്ട്.
എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് 8 മണിക്കൂർ 40 മിനിറ്റിനുള്ളിൽ യാത്ര പൂർത്തിയാക്കും.
31കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മെട്രോ റെയില്‍ പാതയില്‍ 27സ്റ്റേഷനുകള്‍ ഉണ്ടാകും.
തിരുവല്ലം-കോവളം ബൈപാസ് റോഡിലൂടെയുള്ള യാത്രയ്ക്ക് മന്ത്രി കെ.ബി ഗണേഷ് കുമാറാണ് വളയം പിടിച്ചത്.
സിയാലിന്റെ മേൽനോട്ടത്തിൽ മുപ്പതോളം ഏജൻസികൾ മോക്ഡ്രില്ലിൽ പങ്കെടുത്തു.
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ലോകനാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു.
എസ്. സുഹാസ്, അമീർ അൽ സറൂനി എന്നിവർ ചേർന്ന് ഉദ്‌ഘാടനം നിർവഹിച്ചു.
പറശ്ശിനിക്കടവിൽ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
മട്ടാഞ്ചേരി, വെല്ലിങ്ടൺ ഐലൻ്റ് വാട്ടർ മെട്രോ ടെർമിനലുകൾ ഉദ്ഘാടനം ചെയ്തു.
ജലഗതാഗതവകുപ്പിന്റെ സൗര-1 സൗരോര്‍ജ യാത്രബോട്ടാണ് പദ്ധതിക്കായി ഉപയോഗിക്കുക.
സിയാൽ ഓഹരിയുടമകളുടെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പാലങ്ങളുടെ നിർമാണോദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
50,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ലോഞ്ചിൽ 37 മുറികളും നാല് സ്യൂട്ടുകളും ഉൾപ്പെടുന്നു.
റിങ് റോഡിൻറെ ഗേറ്റ് ആറ് മുതൽ കല്ലുംകൂട്ടം വരെയുള്ള റോഡാണ് തുറന്നുകൊടുത്തത്.
2025 ഒക്ടോബർ 26 മുതൽ 2026 മാർച്ച് 28 വരെയാണ് സിയാലിൻ്റെ ഈ പുതിയ സമയക്രമം.
കേരള സര്‍ക്കാര്‍ നടപ്പാക്കിയ കൊച്ചി വാട്ടര്‍ മെട്രോ 2023 ഏപ്രില്‍ 25നാണ് സര്‍വ്വീസ് തുടങ്ങിയത്.
വിശദ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള ടെന്‍ഡര്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് ലഭിച്ചു.
സി.ഐ.എസ്.എഫ് സ്പെഷ്യൽ ഡയറക്ടർ ജനറൽ പർവീർ രഞ്ജൻ ഉദ്‌ഘാടനം ചെയ്തു.