വാഗമണിൽ പാരാഗ്ലൈഡിംഗ് ഫെസ്റ്റിവൽ തുടങ്ങി
11 വിദേശ രാജ്യങ്ങളില്‍ നിന്ന് ആറ് വിഭാഗങ്ങളിലായി49 മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും.
11 വിദേശ രാജ്യങ്ങളില്‍ നിന്ന് ആറ് വിഭാഗങ്ങളിലായി49 മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും.
ചുവരുകള്‍, തറ, സീലിംഗ് മുതലായവ തേക്ക് തടിയില്‍ നിര്‍മ്മിച്ചിരിക്കുന്നു.
മന്ത്രി പി.എ. മുഹമ്മദ് റിയാസ് 22ന് വാഗമണ്‍ ഫോട്ടോഫ്രെയിംസ് ഉദ്ഘാടനം ചെയ്യും.
രണ്ടാംഘട്ട പുനരധിവാസ പാക്കേജിന് അർഹതപ്പെട്ടവരുടെ യോഗം സിയാലിൽ നടന്നു.
75 മത്സരാർത്ഥികളും നാല്പതിലധികം വിദേശ ഗ്ലൈഡറുകളും പങ്കെടുക്കും.
ഗോശ്രീ ബസ്സുകളുടെ നഗര പ്രവേശനം മന്ത്രി കെ.ബി. ഗണേഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു.
പരപ്പേൽ തുരുത്തുമായി ബന്ധിപ്പിച്ച് വയലാര്‍ കായലിന് കുറുകെയാണ് പാലം.
പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് ലഭിച്ചതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.
അർത്തുങ്കൽ പള്ളി അങ്കണത്തിൽ ബസ്സ് കൃഷി മന്ത്രി പി. പ്രസാദ് ഫ്ലാഗ് ഓഫ് ചെയ്തു.
തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് രൂപികൃതമായിട്ട് 87 വർഷം
കായലില്‍ നിർമ്മിക്കുന്ന സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലമാണിത്.
ഭാരവാഹനങ്ങളെ പഞ്ചായത്ത് പൊതുമരാമത്ത് റോഡുകളിലൂടെ തിരിച്ച് വിടും.
പല ദ്വീപുകളിലും കപ്പൽ തീരത്തുനിന്നും 3-4 കിലോമീറ്റർ മാറിയാണ് നങ്കൂരമിടുന്നത്.
‘കണ്ണൂര്‍ കാഴ്ചകള്‍’ എന്ന ട്രിപ്പ് 24ന് വൈകീട്ട് കൊല്ലം ബസ്സ്റ്റേഷനില് നിന്ന് യാത്ര തിരിക്കും.
മൂന്നാറിൽ കെ.എസ്.ആർ.ടി.സി റോയൽ വ്യൂ ഡബിൾ ഡക്കർ ബസ്സ് സര്‍വ്വീസ് തുടങ്ങി.
എറണാകുളം ജെട്ടിയിൽ നിന്ന് തേവര, കുമ്പളം വഴി അരൂക്കുറ്റിയിലേക്കാണ് സർവീസ്.
സിയാൽ അധികൃതർ എയർ ഇന്ത്യയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്.
ഡെസേർട്ട് സഫാരി മാതൃകയിൽ ടൂറിസം പാക്കേജ് പ്രഖ്യാപിച്ച് ഗതാഗത മന്ത്രി.
ലോഞ്ചിൽ 8, 12, 24 എന്നിങ്ങനെ മണിക്കൂർ നിരക്കിൽ ബുക്കിങ് സംവിധാനമുണ്ട്.
വാഹനത്തിന്റെ 2020 മാർച്ച് 31 വരെയുള്ള നികുതി കുടിശ്ശിക പൂർണ്ണമായും ഒഴിവാക്കി.