സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ഇൻകുബേഷൻ സൗകര്യം
ഓപ്പൺ സോഴ്സ് ഹാർഡ് വേര്/സോഫ്റ്റ് വേര് മേഖലയിലുള്ള സ്ഥാപനങ്ങൾക്കാണ് അവസരം.
ഓപ്പൺ സോഴ്സ് ഹാർഡ് വേര്/സോഫ്റ്റ് വേര് മേഖലയിലുള്ള സ്ഥാപനങ്ങൾക്കാണ് അവസരം.
പാലത്തിന്റെ പ്രവൃത്തികള്‍ വിലയിരുത്താന്‍ ദലീമ ജോജോ എം.എല്‍.എ. സ്ഥലം സന്ദര്‍ശിച്ചു.
കോമ്പൗണ്ടിങ് വ്യവസ്ഥയിൽ റോയൽറ്റി ഈടാക്കുന്നത് നിർത്തലാക്കിയതായി മന്ത്രി പി. രാജീവ് അറിയിച്ചു.
സീഡ് ഫണ്ട്, സ്കെയിൽ അപ്പ് വഴി ഏഴു വർഷത്തിനിടെയാണ് 33.72 കോടി രൂപ അനുവദിച്ചത്.
ഐ. ടി ഹൈപവർ കമ്മിറ്റി യോഗത്തിൽ ഐ.ടി കമ്പനികളുടെ പ്രതിനിധികൾ സംബന്ധിച്ചു.
കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടിൽ നാല് ദിവസമാണ് വ്യവസായ യന്ത്ര പ്രദര്‍ശന മേള.
മാർച്ച് 11 ന് രാവിലെ 9.30 മുതൽ കൊച്ചി കാക്കനാട് മീഡിയ അക്കാദമി ഹാളിലാണ് ശില്പശാല.
പുത്തന്‍തോട് ബീച്ച് വരെയുള്ള 7.32 കിലോ മീറ്റര്‍ വരുന്ന ആദ്യഘട്ടമാണ് പൂര്‍ത്തിയാകുന്നത്.
ആഗോള മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രമാണ് കുസാറ്റ് ഒപ്പുവെച്ചത്.
തൃശ്ശൂർ മെർലിൻ ഇന്റർനാഷണൽ ഹോട്ടലിൽ മന്ത്രി കെ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനീയറിങ് കോളേജാണ് യന്ത്രം വികസിപ്പിച്ചത്.
പരസ്യ ബാനറുകള്‍,അജൈവ പാഴ് വസ്തുക്കള്‍ എന്നിവ ഹരിത കര്‍മ്മസേന വഴിയാണ് ശേഖരിച്ചത്.
എറണാകുളത്ത് ജിഇഎക്സ് കേരള 23-ന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
തരംതിരിച്ച പ്ലാസ്റ്റിക്കിന് കിലോയ്ക്ക് ഏഴു മുതല്‍ 21 രൂപ വരെ ക്ലീന്‍ കേരള നല്‍കുന്നുണ്ട്.
മറൈന്‍ഡ്രൈവില്‍ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
ഇന്ത്യാ ബോട്ട് ആൻഡ് മറൈൻ ഷോ മന്ത്രി ആൻ്റണി രാജു ഉദ്ഘാടനം ചെയ്തു.
തൃശ്ശൂർ ജില്ലാ ഭൂജല വകുപ്പിന്റെ നേതൃത്വത്തിലാണ് ശിൽപ്പശാല നടന്നത്.
ഔട്ട് ബോര്‍ഡ് എഞ്ചിനില്‍ ഇന്ധനം എൽ.പി.ജി ഉപയോഗിച്ചാൽ ലാഭം നാലിരട്ടിയോളം.
എല്‍.പി.ജി. കിറ്റ് ആലപ്പുഴയില്‍ വിതരണം ചെയ്യുകയായിരുന്നു മന്ത്രി സജി ചെറിയാന്.
ആലപ്പുഴ പെരുമ്പളത്തെ ഹരിതകര്‍മ്മസേന അംഗങ്ങളാണ് ബൾബ് നന്നാക്കുന്നത്.