തൃശ്ശൂർ എൻജിനിയറിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം
ഇലക്ട്രോണിക്ക്‌സ് ആൻ്റ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് വിഭാഗത്തിലാണ് നിയമനം.
ഇലക്ട്രോണിക്ക്‌സ് ആൻ്റ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് വിഭാഗത്തിലാണ് നിയമനം.
വ്യവസായ മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തിലാണ് കരാറുകൾ ഒപ്പിട്ടത്.
വൈദ്യുതി വിതരണ നിരീക്ഷണവും നിയന്ത്രണവും സാധ്യമാകുന്നതാണ് പദ്ധതി.
ഐ.ഇ.ഡി.സി ടാലന്റ് ആക്സിലറേറ്റര്‍ പ്രോഗ്രാമിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു.
‘സ്റ്റേറ്റ് എനർജി എഫിഷ്യൻസി ഇൻഡക്സ് ഗ്രൂപ്പ് 3 വിഭാഗത്തിൽ കേരളത്തിന് ഒന്നാം റാങ്ക്.
കാട്ടാക്കടയിലെ നെട്ടുകാൽത്തേരി തുറന്ന ജയിൽ വളപ്പിലെ180 ഏക്കർ ഭൂമിയാണ് കൈമാറുക.
നാല് മണിക്കൂർ തുടർച്ചയായി വൈദ്യുതി ലഭ്യമാക്കാൻ കഴിയുന്ന രാജ്യത്തെ ആദ്യ പദ്ധതിയാണിത്.
ടെക്നോപാർക്കിൽ ആദ്യ ഇരട്ട ടവർ ക്യാമ്പസ് പൂർത്തിയാകുമ്പോൾ 12,000 തൊഴിലവസരങ്ങൾ.
ഐ.ബൈ ഇൻഫോപാർക്കിൻ്റെ പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.
സെപ്റ്റംബര്‍ ഒന്നിനാണ് പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാനായി അണക്കെട്ട് തുറന്നു കൊടുത്തത്.
വ്യവസായ മന്ത്രി പി.രാജീവിൻ്റെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവെച്ചത്.
കേരള സൈബർ സുരക്ഷാ ഉച്ചകോടി വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് മൂടാടി ഗ്രാമപഞ്ചായത്തിലെ നന്തിയിലാണ് വാട്ടര്‍ എ.ടി.എം സ്ഥാപിച്ചത്.
കോട്ടത്തറയില്‍ സൗരോര്‍ജ്ജ നിലയത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.കൃഷ്ണൻകുട്ടി നിര്‍വഹിച്ചു.
ദി ശൂന്യ ഇവി കോണ്‍ക്ലേവ് 2025 കേരള ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കോൺക്ലേവ് ആലപ്പുഴ കയർ ക്രാഫ്റ്റ് കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി
സെപ്തംബർ 20 മുതൽ 23 വരെ നടക്കുന്ന പ്രദർശനം വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
ഉപഗ്രഹാധിഷ്ഠിത ട്രാൻസ്പോണ്ടർ ആയതിനാൽ ഇൻ്റർനെറ്റ് സേവനം ആവശ്യമില്ല.
സോഹോ കോര്‍പ്പറേഷന്റെ ഐ.ടി കാമ്പസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം നിർവ്വഹിച്ചു.