ബ്രഹ്മപുരത്ത് നിരീക്ഷണത്തിന് ഫയര്‍ വാച്ചേഴ്സ്
തീപിടിത്തത്തെ തുടര്‍ന്ന് രൂപീകരിച്ച എംപവേഡ് കമ്മിറ്റിയുടെ ആദ്യയോഗത്തിലാണ് തീരുമാനം.
തീപിടിത്തത്തെ തുടര്‍ന്ന് രൂപീകരിച്ച എംപവേഡ് കമ്മിറ്റിയുടെ ആദ്യയോഗത്തിലാണ് തീരുമാനം.
ഗുരുതര പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ ആരെയും അഡ്മിറ്റ് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.
പുക പൂർണമായും ശമിപ്പിച്ചാലും ബ്രഹ്മപുരത്ത് അഗ്നി രക്ഷാ സേനയുടെ സേവനം തുടരും.
ബ്രഹ്മപുരം തീപിടിത്തത്തെ തുടര്‍ന്ന് പരിസരങ്ങളിലെ വായുവിന്റെ ഗുണനിലവാരം പരിശോധിക്കും.
തൊണ്ണൂറു ശതമാനത്തിന് മുകളിൽ വരുന്ന പ്രദേശത്തെ പുക പൂർണമായും നിയന്ത്രിച്ചു കഴിഞ്ഞു.
ഇരുന്നൂറോളം അഗ്നി രക്ഷാപ്രവർത്തകർ പുക അണയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണ്.
എസ്ക്കവേറ്ററുകള്‍ ഉപയോഗിച്ച് മാലിന്യം വലിച്ചുനീക്കി വെള്ളം പമ്പ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ തുടരും.
മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗത്തിലാണ് തീരുമാനം.
വ്യോമസേന ഹെലികോപ്ടറുകളില്‍ നിന്ന് വെള്ളം ചീറ്റുന്ന പ്രവര്‍ത്തനങ്ങള്‍ ചൊവ്വാഴ്ച ആരംഭിക്കും.
മാലിന്യക്കൂമ്പാരത്തിന്റെ അടിഭാഗത്ത് നിന്നുയരുന്ന പുക ശമിപ്പിക്കാനാണ് ഊര്‍ജിത ശ്രമം നടക്കുന്നത്.
പുക പടർന്നിരിക്കുന്ന പ്രദേശങ്ങളിലുളളവർ എൻ- 95 മാസ്ക് നിർബന്ധമായും ഉപയോഗിക്കണം.
എറണാകുളം കളക്ടറേറ്റില്‍ ഉന്നതതല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
പീച്ചി കേരള വനഗവേഷണ കേന്ദ്രം വൈൽഡ് ലൈഫ് ബയോളജി വിഭാഗമാണ് ശില്പശാല സംഘടിപ്പിച്ചത്.
തിരുവനന്തപുരത്ത് തദ്ദേശ സ്വയംഭരണ മന്ത്രി എം. ബി. രാജേഷ് ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരത്ത് പ്രഭാഷണം നടത്തുകയായിരുന്നു പ്രൊഫ. കാൾഹെൻറിക് ഹെൽഡിൻ
തൃപ്പൂണിത്തുറ ഗവണ്മെന്റ് ആയുര്‍വേദ കോളേജിലാണ് താത്കാലിക നിയമനം
പീരുമേട് മാർ ബസേലിയോസ് ക്രിസ്ത്യൻ കോളജ് ഓഫ് എൻജിനീയറിങ്ങാണ് വേദി.
ഫെബ്രുവരി അഞ്ചു വരെ വൈകീട്ട് ഏഴു മുതൽ 10 വരെ നിരീക്ഷിക്കാന്‍ സൗകര്യം.
കേരള ശാസ്ത്ര സാങ്കേതിക കൗൺസിലാണ് ശാസ്ത്ര പ്രദർശനം സംഘടിപ്പിക്കുന്നത്.
ജില്ലാ ആശുപത്രിയിലെ കാർഡിയോളജി ടീമിനെ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.