ശ്രീറാം സാറും ടിറലും പെട്രോളജിയും
കാസർകോട്ടെ പ്രശസ്ത യക്ഷഗാന കലാകാരനായിരുന്ന ഷേണി ഗോപാലകൃഷ്ണ ഭട്ടിന്റെ മകനാണ് പ്രൊഫ. ശ്രീറാം.
കാസർകോട്ടെ പ്രശസ്ത യക്ഷഗാന കലാകാരനായിരുന്ന ഷേണി ഗോപാലകൃഷ്ണ ഭട്ടിന്റെ മകനാണ് പ്രൊഫ. ശ്രീറാം.
പുഴകളിലും ജലാശയങ്ങളിലുമുള്ള മാലിന്യക്കെണികളിൽപ്പെട്ട് നിരവധി ചേരക്കോഴികൾ ചത്തൊടുങ്ങുന്നു
സൗദി അറേബ്യ, മൊറോക്കോ എന്നീ രാജ്യങ്ങളും അറവു മാലിന്യവിമുക്‌ത പദ്ധതി നടപ്പിലാക്കാൻ മുന്നോട്ടു വന്നു കഴിഞ്ഞു.
അരക്കിലോമീറ്ററോളം നീളത്തിൽ കുന്നിൻ്റെ ഒരു ഭാഗം തന്നെ ചെടികളും ചെറിയ മരങ്ങളുമടക്കം താഴേക്ക് നീങ്ങിയിരിക്കുന്നു.
ചാക്കിനകത്തെ മാലിന്യം തിന്നാനെത്തിയ മീനിനെ പിടിക്കുമ്പോഴായിരിക്കണം കൊക്കിൽ കുരുക്ക് വീണത്.
അമേരിക്കയിലും മെക്സിക്കോയിലും കണ്ടു വരുന്ന അലങ്കാര ആമയെ കണ്ണൂർ കക്കാട് പുഴയിൽ കണ്ടെത്തി.
ഉരുൾപൊട്ടലിൽ മലഞ്ചെരിവുകളിലെ വീടും കൃഷിയും എല്ലാം മണ്ണിനടിയിലാകും.
കല്ലും മണ്ണും വളരെ ദൂരം വലിച്ചിഴയ്ക്കപ്പെടാം
ജലവിഭവ വിനിയോഗ കേന്ദ്രത്തിന്റെ പഠനമനുസരിച്ച് പുഴയില്‍ ഇ-കോളി ബാക്ടീരിയകളുടെ സാന്ദ്രത കുടുതലാണ്.
ഔഷധ തവളകളായ മണാട്ടികളെ
ഇന്ന് തറവാടുകളിലൊന്നും കാണാനില്ല. ഇവ വംശനാശത്തിന്റെ വക്കിലാണ്.
കേരളത്തിൽ പ്രതിവർഷം എഴുപതിലധികം പേർ മിന്നലേറ്റ് മരിക്കുന്നുവെന്നാണ് കണക്ക്.
ഇടുക്കിയിലെ മാട്ടുപ്പെട്ടിയിൽ അഞ്ചു പതിറ്റാണ്ടു മുമ്പ് തുടങ്ങിയ ക്ഷീര വിപ്ലവമാണ് ഇന്ത്യയെ പാലുല്പാദനത്തിൽ സ്വയം പര്യാപ്തമാക്കിയത്.
പേമാരിയായി പെയ്ത് കടലിലേക്ക് ഒഴുകുന്ന വെള്ളത്തെ പിടിച്ചു നിര്‍ത്തി വേനലിലെ കുടിവെള്ള ക്ഷാമമകറ്റാം.
ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഡയരക്ടർ ജനറലായി വിരമിച്ച പി.വി സുകുമാരൻ സപ്തതി നിറവില്‍ .