എഴുത്തച്ഛൻ പുരസ്‌കാരം കെ.ജി. ശങ്കരപ്പിള്ളയ്ക്ക്
അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരം.
Literature
അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 20 വൈകുന്നേരം 5 വരെ നീട്ടി.
പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത് എം.മുകുന്ദന് മുഖ്യമന്ത്രി നിയമസഭാ പുരസ്‌ക്കാരം സമ്മാനിച്ചു.
ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും.
അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം.
25,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് മീഡിയ അക്കാദമി മാധ്യമ അവാര്‍ഡ്.
ഒരു ലക്ഷം രൂപയും വെങ്കലത്തിൽ നിർമ്മിച്ച ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്.
മെയ് 27 ന് കൂടാളി ഹയർസെക്കൻഡറി സ്കൂളിൽ കെ.ജയകുമാർ പുരസ്ക്കാരം സമ്മാനിക്കും.
അമ്പതിനായിരത്തി ഒന്നു രൂപയുടെ പുരസ്ക്കാരം സാഹിത്യകാരൻ സി.രാധാകൃഷ്ണനാണ് സമ്മാനിച്ചത്.
സാർവ്വദേശീയ സാഹിത്യോത്സവം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
2023 ലെ ബാലസാഹിത്യ പുരസ്‌ക്കാരങ്ങൾ മന്ത്രി സജി ചെറിയാനാണ് തിരുവനന്തപുരത്ത് സമ്മാനിച്ചത്.
മൂലകവിജ്ഞാനകോശത്തിന് ഓഡിയോ ബുക്ക് തയ്യാറാക്കുന്നതിനാണ് അപേക്ഷ ക്ഷണിച്ചത്.
ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടന്ന ചടങ്ങിൽ സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷത വഹിച്ചു.
അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് എഴുത്തച്ഛന്‍ പുരസ്ക്കാരം.
‘ജീവിതം ഒരു പെൻഡുലം’ എന്ന ആത്മകഥയ്ക്കാണ് ഒരു ലക്ഷം രൂപയുടെ പുരസ്ക്കാരം.
അവസാന കാലത്ത് അച്ഛൻ എഴുതിയ ചില കത്തുകൾ ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം12 ഓണപ്പതിപ്പുകളിൽ തിളങ്ങിയ കഥാകൃത്താണ് സതീഷ് ബാബു പയ്യന്നൂർ.
അന്നൊക്കെ ഞങ്ങൾ കാടും മേടും കടന്ന് സഹ്യപർവതസാനുവിൽ ചെന്നാണ് പൂക്കൾ ശേഖരിക്കുക.
കോട്ടയ്ക്കലില്‍ ചികിത്സയിൽ കഴിയുന്ന എം.ടി.വാസുദേവൻ നായരെ കാണാന്‍ രാഹുല്‍ എത്തി.
ഓർമ്മക്കുറിപ്പുകൾ, പരിചയപ്പെട്ട പ്രതിഭകൾ…. ഓരോ ലേഖനവും ഓരോ എഴുത്തനുഭവമായിരുന്നു.