മസ്തിഷ്‌ക മരണാനന്തര കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയം
മന്ത്രി വീണാ ജോർജ് മെഡികോട്ടയം മെഡിക്കൽ കോളേജിലെത്തി ടീമിനെ അഭിനന്ദിച്ചു.
മന്ത്രി വീണാ ജോർജ് മെഡികോട്ടയം മെഡിക്കൽ കോളേജിലെത്തി ടീമിനെ അഭിനന്ദിച്ചു.
ഗൈനക്കോളജിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്.
13.70 കോടിയുടെ പുതിയ കെട്ടിടം ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു.
റീജ്യണൽ ക്യാൻസർ സെന്ററിലും മലബാർ ക്യാൻസർ സെന്ററിലുമാണ് ഇത് തുടങ്ങുക.
.
കൊച്ചിയില്‍ നിര്‍മ്മാണ സൈറ്റുകള്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി പി.രാജീവ്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള അത്യാഹിത വിഭാഗം 24 മണിക്കൂറും പ്രവര്‍ത്തിക്കും.
ബ്രഹ്മപുരം തീപിടിത്തത്തെ തുടര്‍ന്ന് നിലവിലെ ആരോഗ്യ സാഹചര്യം മന്ത്രി വീണാ ജോര്‍ജ് വിലയിരുത്തി.
മെഡിക്കൽ ഓഫീസർ, നഴ്‌സ്, ഫാർമസിസ്റ്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ.
ശാലക്യതന്ത്ര വകുപ്പിലാണ് കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നത്
രണ്ടാം വർഷ പി.ജി ഡോക്ടർമാരെ താലൂക്ക്, ജില്ല, ജനറൽ ആശുപത്രികളിലാണ് നിയമിച്ചത്.
സംഹിത സംസ്കൃത സിദ്ധാന്തം, ദ്രവ്യഗുണ വിജ്ഞാനം, അഗദതന്ത്ര വിഭാഗങ്ങളിലാണ് നിയമനം.
പൊള്ളലേറ്റവർക്ക് അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പ് വരുത്താന്‍ ഇതേറെ സഹായിക്കും.
ഡയബറ്റിക് റെറ്റിനോപതി എന്ന രോഗത്തിന് ഫലപ്രദമായ ചികിത്സ ലഭിക്കും.
ആലപ്പുഴ മെഡി.കോളജിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
ഒമ്പത് സ്‌പെഷ്യാലിറ്റികളിലായി 200 കിടക്കകളും 50 ഐസിയു കിടക്കകളുമുണ്ട്.
കാസർകോട് മഞ്ചേശ്വരം കാട്ടുകുക്കെയിലാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്.
ഡയാലിസിസ് കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ വാര്‍ഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പി.പി.ഇ. കിറ്റ് ധരിച്ച് വെറ്റിനറി ഡോക്ടറുടെ നിർദ്ദേശമനുസരിച്ചാണ് കള്ളിംഗ് നടത്തുന്നത്.
പി. ജി. കോഴ്‌സ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.