മരുന്നുകളുടെ വിവരങ്ങളുമായി ഡ്രഗ് ഫോര്‍മുലറി പുറത്തിറക്കി
ഉപയോഗത്തിലുളള മരുന്നുകളുടെ വിവരങ്ങള്‍ സംഗ്രഹിച്ചിട്ടുളള റഫറന്‍സ് പ്രമാണമാണിത്.
ഉപയോഗത്തിലുളള മരുന്നുകളുടെ വിവരങ്ങള്‍ സംഗ്രഹിച്ചിട്ടുളള റഫറന്‍സ് പ്രമാണമാണിത്.
മലപ്പുറത്ത് എംപോക്സ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
മൂന്നാർ ടൗണിൽ ആരംഭിച്ച മിൽക്ക് എ.ടി.എം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.
ആലപ്പുഴയുടെ വിവിധ ഭാഗങ്ങളിലും കുട്ടനാട്ടിലുമാണ് ബോട്ട് മൃഗാശുപത്രി വീട്ടുപടിക്കെലെത്തുക.
മെഷീൻ തൊണ്ടയിലെ തടസ്സങ്ങൾ തിരിച്ചറിഞ്ഞ് ഫലപ്രദമായ ചികിത്സ ലഭ്യമാക്കാൻ സാധിക്കും.
പ്രഭവകേന്ദ്രത്തിൽ നിന്നും 10 കിലോമീറ്റർ ചുറ്റളവിൽ വരുന്ന പ്രദേശങ്ങളിലാണ് നിരോധനം.
അസ്ഥിരോഗ വിഭാഗത്തിൽ മുപ്പത് മാസത്തിനുള്ളിലാണ് ആയിരം ശസ്ത്രക്രിയകൾ നടത്തിയത്.
ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യകേരളം) എറണാകുളത്തിന് കീഴിലാണ് നിയമനം.
നിശ്ചിത യോഗ്യതയുള്ളവർ ജൂൺ15 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കണം.
മുട്ട, ഇറച്ചി, കാഷ്ടം എന്നിവയുടെ ഉപയോഗവും വിപണനവും ഏപ്രില്‍ 25 വരെ നിരോധിച്ചു.
തിരുവനന്തപുരത്ത് ബീച്ചും എയർപോർട്ട് റോഡും ശുചീകരിച്ച് നീക്കം ചെയ്തത് അഞ്ച് ടൺ മാലിന്യം.
പനി, ക്ഷീണം, ശരീരവേദന, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് ലക്ഷണങ്ങള്‍.
കോഴിക്കോട് സ്പോര്‍ട്സ് കൗണ്‍സില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വേനല്‍ക്കാല സ്വിമ്മിങ് ക്യാമ്പ് നടത്തുന്നു.
കണ്ണിലെ ഒക്യുലാര്‍ പ്ലാക് ബ്രാക്കിതെറാപ്പി ചികിത്സ എം.സി.സി.യില്‍ വിജയകരമായി നടത്തി.
ആലപ്പുഴ ജില്ലയിലെ തകഴി ആയുർവേദ ആശുപത്രി മന്ത്രി വീണ ജോർജ് നാടിന് സമർപ്പിച്ചു.
ആംബുലന്‍സ് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് മെഡിക്കല്‍ കോളേജിന് കൈമാറി.
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജിലെ ശാലക്യതന്ത്ര വകുപ്പിലാണ് നിയമനം.
കോഴിക്കോട് ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലാണ് നിയമനം.
മുറിവ് ഉണങ്ങുന്നതോടെ പാമ്പുകളെ ശെന്തുരുണി വന്യജീവി സങ്കേതത്തിലാക്കും.
തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ മള്‍ട്ടി ഡിസിപ്ലിനറി റിസര്‍ച്ച് യൂണിറ്റിന് കീഴിലാണ് നിയമനം.