അത്തച്ചമയത്തിന്റെ മതസൗഹാര്‍ദ വെളിച്ചം പടരട്ടെ: മുഖ്യമന്ത്രി
തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര മുഖ്യമന്ത്രി പിണറായി ഉദ്ഘാടനം ചെയ്തു
തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര മുഖ്യമന്ത്രി പിണറായി ഉദ്ഘാടനം ചെയ്തു
ബാല്യകൗമാര കാലങ്ങളിലെ ഓണം തന്നെയാണ് നമുക്ക് ഏറ്റവും പ്രിയപ്പെട്ടത്.
സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് ദേശീയപതാകയുയർത്തി.
4.21.22 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് നെഹ്റു ട്രോഫിയില്‍ മുത്തമിട്ടത്.
സിയാലിൽ കലാസാഹിത്യ,സാങ്കേതിക മേഖലകളിലെ വിജ്ഞാന വിനിമയ വേദിയാണ് വിപസ്യ.
തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ്റെ ഭാര്യ ദുർഗ്ഗാ സ്റ്റാലിനും സഹോദരി ജയന്തിയുമാണ് കിരിടം സമർപ്പിച്ചത്.
തമിഴ്നാട് കുംഭകോണം ശ്രീ ഗുരുവായൂരപ്പൻ ഭക്തസേവാ സംഘം ട്രസ്റ്റാണ് ഇത് നിർമ്മിച്ചത്.
കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
വിഷ്ണു സഹസ്രനാമം ചൊല്ലി നാലമ്പലലെത്തിയ മന്ത്രി സോപാനപ്പടിയിൽ പണക്കിഴി സമർപ്പിച്ചു.
മഡ് ഫുട്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനം ഡോ.എം.കെ മുനീർ എം.എൽ.എ. നിർവ്വഹിച്ചു.
ഗുരുവായൂരിലേക്കുള്ള അലങ്കാരപീഠം ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഏറ്റുവാങ്ങി.
സിയാൽ കൊമേഴ്സ്യൽ വിഭാഗം തലവന്‍ ജോസഫ് പീറ്റർ ഉദ്ഘാടനം ചെയ്തു.
തിരുവോണം ബമ്പർ ലോട്ടറിയുടെ പ്രകാശനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു.
ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രിമാര്‍ പലരും ഉണ്ടായിരുവെങ്കിലും ഉമ്മൻ ചാണ്ടിയെയാണ് മാധ്യമ പ്രവർത്തകർ പൊതിഞ്ഞത്.
ചെന്നൈ സ്വദേശി ബിന്ദു ഗിരിയെന്ന ഭക്തയുടെ സമർപ്പണമാണ് 96.5 പവൻ സ്വർണ്ണ കിണ്ടി.
ശാസ്ത്രജ്ഞര്‍ക്കായി കേരള ശാസ്ത്ര പുരസ്കാരം അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ഏർപ്പെടുത്തി.
ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയൻ പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു.
കുട്ടനാടന്‍ മേഖലയിലുള്ളവര്‍ക്ക് 24 മണിക്കൂറും ആംബുലന്‍സിന്റെ സേവനം ലഭ്യമാണ്.
വയനാട് കണ്ണിവയല്‍ പാടത്തെ ഫുട്ബോള്‍ മത്സരം കാണാൻ കാണികൾ തിങ്ങിക്കൂടി.