രാജ്യത്ത് ആദ്യമായി ജൈവ വൈവിധ്യ രജിസ്റ്റർ ഒരുക്കാൻ കടലുണ്ടി
ദേശീയ ജൈവ വൈവിധ്യ അതോറിറ്റി ചെയർമാൻ സി. അചലെന്ധർ റെഡ്ഢി കടലുണ്ടി സന്ദർശിച്ചു.
ദേശീയ ജൈവ വൈവിധ്യ അതോറിറ്റി ചെയർമാൻ സി. അചലെന്ധർ റെഡ്ഢി കടലുണ്ടി സന്ദർശിച്ചു.
ഗുരുവായൂർ ദേവസ്വം നാരായണീയ ദിനാഘോഷത്തിൻ്റെ ഭാഗമായാണ് നാരായണീയ സപ്താഹം.
വൈക്കം ബോട്ട് ജെട്ടിയിൽ നിന്ന് ജങ്കാറിലാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്ന ബസ്സ് ആലപ്പുഴ ജില്ലയിലെത്തുക.
മുൻ അലോട്ടമെന്റുകൾ വഴി പ്രവേശനം നേടിയവർ എൻ.ഒ.സി ഹാജരാക്കണം.
മാനന്തവാടി പഴശ്ശികുടീരത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം രാഹുൽ ഗാന്ധി മ്യൂസിയവും സന്ദർശിച്ചു.
പുന്നത്തൂർ ആനക്കോട്ടയിലാണ് 90 വയസിലേറെ പ്രായമുമുള്ള പിടിയാന താരയുടെ അന്ത്യം.
പേരാമ്പ്ര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നവകേരള സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
റാലിയ്ക്ക് മികച്ച പിന്തുണ ലഭിച്ചെന്ന് അഡീ.ഡയറക്ടർ ജനറൽ മേജർ ജനറൽ ആർ.ആർ.റെയ്ന പറഞ്ഞു.
രാവിലെ ഒമ്പത് മണിക്ക് തുടങ്ങിയ പ്രസാദ ഊട്ട് ആറുമണിയോടെയാണ് അവസാനിച്ചത്.
ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ കേശവൻ്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.
പിറന്നാൾ ദിനത്തിൽ ക്ഷേത്രത്തിലെ പ്രസാദ ഊട്ട് വിഭവങ്ങളാണ് ഉച്ചയ്ക്ക് ഗവർണ്ണർ കഴിച്ചത്.
മഞ്ചേശ്വരം പൈവളിഗെ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നവകേരള സദസ്സ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട് സ്വദേശിയായ വിഷ്ണുപ്രദീപ് കെ.എ.പി. നാലാം ബറ്റാലിയന് കമാണ്ടന്റായി പ്രവര്‍ത്തിക്കുകയായിരുന്നു.
വ്യാപാര മേളയിലെ കേരള പവലിയന്റെ ഉദ്ഘാടനം ചീഫ് സെക്രട്ടറി ഡോ.വി.വേണു നിർവഹിച്ചു.
തൃശ്ശൂര്‍ മൃഗശാലയില്‍ നിന്ന് എത്തിച്ച വര്‍ണ്ണ പക്ഷികളെ വരവേല്‍ക്കാന്‍ റവന്യൂ മന്ത്രി കെ.രാജനും എത്തിയിരുന്നു.
കവാടങ്ങളുടെ ശിലാസ്ഥാപനം എന്‍.കെ അക്ബര്‍ എം.എല്‍.എ നിര്‍വഹിച്ചു.
സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്ക്കാരമായ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരളീയത്തിന് തിരിതെളിയിച്ചു.
തിരുപ്പൂരിലെ വ്യവസായി ഉണ്ണിക്കൃഷ്ണനാണ് ഗുരുവായൂരിൽ ആനയെ നടയിരുത്തിയത്.
തിരുവനന്തപുരം സ്വദേശി നാഥൻ മേനോൻ ആണ് രണ്ടു കിരീടങ്ങളും സമർപ്പിച്ചത്.