കെ.എസ്. മണിലാലിനും അലി മണിക്ഫാനും പത്മശ്രീ സമ്മാനിച്ചു.
ജില്ലാ കളക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി വീട്ടിലെത്തിയാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്.
ജില്ലാ കളക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി വീട്ടിലെത്തിയാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്.
753 പ്ലാസ്റ്റിക്ക് മിനറൽ വാട്ടർ കുപ്പികൾ കൊണ്ടാണ് കൂറ്റൻ നക്ഷത്രം ഉണ്ടാക്കിയിരിക്കുന്നത്.
കർഷകർ കന്നുകാലികളുടെ ആരോഗ്യത്തിനായി ഭഗവതിക്ക് ഇണക്കാള കോലങ്ങൾ സമർപ്പിക്കും.
‘കവി കുടുംബമില്ലാത്തവൻ എന്ന് കേൾക്കേണ്ടിവന്നാൽ അതിനുള്ള ഉത്തരമാവട്ടെ ഈ ഫോട്ടോ’
പത്മനാഭ ചരിതം ചുമർചിത്രത്തിൻ്റെ നേത്രോന്മീലനവും മന്ത്രി കെ.രാധാകൃഷ്ണൻ നിർവ്വഹിച്ചു.
ജനുവരി ഒന്നിന് കോര്പറേഷന് ആസ്ഥാനങ്ങളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഇത് നടപ്പാക്കും.
ദേവസ്വം വക ഉദയാസ്തമന പൂജയോടെ ഏകാദശി വിളക്കാഘോഷം തുടങ്ങി.
ആറ്റുകാൽ സ്വദേശി മോഹൻകുമാറും ഭാര്യ ഷീലമോഹനും ചേർന്നാണ് ശില്പം സമർപ്പിച്ചത്.
ഗുരുവായൂർ കേശവൻ്റെ പ്രതിമയ്ക്ക് മുന്നിൽ ഗജവീരൻ ഇന്ദ്രസെൻ ശ്രദ്ധാഞ്ജലിയർപ്പിച്ചു.
ഗജരാജൻ കേശവൻ്റെ ഛായാചിത്രവുമായി 11 ഗജവീരൻമാരുടെ ഘോഷയാത്രയും നടക്കും.
അമ്മമ്മയുടെ ആ വാക്കുകൾ എനിക്ക് പുതിയൊരറിവ് കൂടി പകർന്നു തരികയായിരുന്നു.
മഹാകവി പി. യുടെ പ്രിയതമയായ കുഞ്ഞുലക്ഷ്മിയെക്കുറിച്ചുള്ള പേരക്കിടാവിൻ്റെ ഓർമ്മകൾ.
താളിയോല ഗ്രന്ഥങ്ങൾ ഹൈദ്രാബാദ് സ്വദേശികളാണ് ഗുരുവായൂരപ്പന് സമർപ്പിച്ചത്
മാർക്കറ്റ് പ്രൊമോഷൻ ഡിവിഷനിലെ രണ്ട് ഒഴിവുകളിലേക്കാണ് നിയമനം.
സിമൻ്റിൽ തീർത്ത 32 അടി ഉയരമുള്ള ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹൃദയ ശിൽപ്പമാണ്
മാനവേദ സുവർണ്ണ മുദ്രയും വാസു നെടുങ്ങാടി സുവർണ്ണ മുദ്രയും ചടങ്ങിൽ സമ്മാനിച്ചു.
അർഹാരയവര്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കാൻ ലീഗൽ സർവ്വീസ് സൊസൈറ്റി വഴി സംവിധാനമുണ്ടാക്കണം.
500 കോടി രൂപയെങ്കിലും ഈ സാമ്പത്തിക വർഷത്തിൽ തന്നെ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
കാസറ്റ് ദേവരാജൻ മാഷുടെ സാന്നിധ്യത്തിൽ ശ്രീവിദ്യ കവിയൂർ പൊന്നമ്മയ്ക്ക് നൽകി പുറത്തിറക്കി.
ഒക്ടോബർ 23 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.