ക്ഷേത്രങ്ങൾക്ക് 2.17 കോടി നൽകി ഗുരുവായൂർ ദേവസ്വം
ധനസഹായ വിതരരണം ഏറ്റുമാനൂരിൽ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു.
ധനസഹായ വിതരരണം ഏറ്റുമാനൂരിൽ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു.
ഇന്‍കം ടാക്സ് ജോയിന്റ് കമ്മിഷണര്‍ നന്ദിനി ആര് നായര്‍ നറുക്കെടുത്തു.
ഒരു ലക്ഷം രൂപ വീതമുള്ള സൂക്ഷ്മ ഗവേഷണ ഫെലോഷിപ്പിന് രണ്ട് പേര് അര്‍ഹരായി.
ചെന്നൈയിലെ ഡിഫൻസ് അക്കൗണ്ട്സ് കൺട്രോളർ ടി.ജയശീലൻ ഉദ്ഘാടനം ചെയ്തു.
ബെംഗളൂരു നിവാസിയായ അക്ഷയ് സറഫും കുടുംബവുമാണ് ആനയെ നടയിരുത്തിയത്.
കേന്ദ്ര പോസ്റ്റല്‍ സര്‍വ്വീസ് ബോര്‍ഡ് അംഗം വീണ ആര്. ശ്രീനിവാസ് അറിയിച്ചതാണിത്.
ഗുരുവായൂർ ഉത്സവത്തിൻ്റെ പ്രസാദ ഊട്ടിനു മാത്രം 3.34 കോടി രൂപയാണ് എസ്റ്റിമേറ്റ്.
ഗുരുവായൂരപ്പൻ്റെ സ്വർണ്ണ തിടമ്പേറ്റി ശീവേലി എഴുന്നള്ളാനുള്ള സൗഭാഗ്യം ബാലു ആനയ്ക്കാണ്.
തിരുവനന്തപുരം മെയിന്റനന്‍സ് ട്രൈബ്യൂണലിന് കീഴിലാണ് നിയമനം.
24 മണിക്കൂറും പ്രവർത്തിക്കുന്ന ബീച്ച് പാർക്കാണ് നഗരസഭയുടെ നേതൃത്വത്തില്‍ ഒരുക്കുന്നത്.
കൊല്ലം ജില്ല രൂപീകൃതമായതിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് പ്രദർശനം.
ആറ് മത്സ്യഗ്രാമങ്ങളിൽ പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ പറഞ്ഞു.
ചലച്ചിത്ര നിർമ്മാതാവ് വേണു കുന്നപ്പിളളിയാണ് ശില്പം വഴിപാടായി സമർപ്പിച്ചത്.
ആദ്യ ഘട്ടത്തിൽ ഏകദേശം 19 ലക്ഷത്തോളം ടിക്കറ്റുകൾ (18,65,180) വിറ്റുപോയി.
ആലപ്പുഴയിലെ ചാങ്ങപ്പാടം ചാലിൽ മന്ത്രി സജി ചെറിയാൻ പദ്ധതി ഉദ്ഘാടനം ചെയ്തു.
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഗ്ലോബൽ സമ്മിറ്റിന്റെ തുടർ പ്രവർത്തനങ്ങൾക്കായി നോഡൽ ഓഫീസറെ നിയോഗിക്കും.
ഉച്ചകോടി വർഷത്തിൽ നടത്താൻ കഴിയുമോയെന്നത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിന് ക്ഷേത്രം മേൽശാന്തി പുതുമന ശ്രീജിത്ത് നമ്പൂതിരി മുഖ്യകാർമികനായി.
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.