എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിൽ ലൈറ്റിംഗ് ഡിസൈൻ പ്രോഗ്രാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള പ്രോഗ്രാമിന് ജുലായ് 31 വരെ അപേക്ഷിക്കാം.
Education
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള പ്രോഗ്രാമിന് ജുലായ് 31 വരെ അപേക്ഷിക്കാം.
ആദ്യഘട്ടമായി 50 ലക്ഷം രൂപ കൊച്ചിൻ ഷിപ്പ് യാർഡ് ഇതിനായി ചെലവഴിക്കും.
ജൂലൈയിൽ ആരംഭിക്കുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിന് രജിസ്ട്രേഷൻ ആരംഭിച്ചു.
എട്ട് മാസത്തെ പരിശീലനത്തില്‍ പ്രതിമാസം 10,000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും.
നൈപുണ്യ പരിശീലന പ്രോഗ്രാമുകൾ, പ്ലേസ്മെന്റ് അവസരങ്ങൾ എന്നിവ പ്രദർശിപ്പിക്കും.
കോളേജിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്ലേസ്മെന്റ് പ്രകടനമാണിത്.
സി-ആപ്റ്റിന്റെ കോഴിക്കോട് സബ്സെന്ററിലാണ് കോഴ്സുകൾ നടത്തുന്നത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 2023 ജൂൺ 29 അർധരാത്രി 12 മണി വരെ.
ജൂൺ 14 ന് ആരംഭിക്കുന്ന ഓൺലൈൻ അപേക്ഷാ സമർപ്പണം ജൂൺ 30 വരെ തുടരും.
പ്രിയകേരളം, ജനപഥം എന്നിവയുടെ നിർമാണവുമായി ബന്ധപ്പെട്ടാണ് പാനൽ രൂപീകരിക്കുന്നത്.
ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 13ന് രാവിലെ 11ന് അഭിമുഖത്തിന് ഹാജരാകണം.
നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരെ പരിഗണിക്കും.
കാലിക്കറ്റില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള 17 കോളേജുകളിലെ പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചത്.
ജൂൺ 13ന് ട്രയൽ അലോട്ട്മെന്റും ജൂൺ 19ന് ആദ്യ അലോട്ട്മെന്റും നടക്കും.
രണ്ട് ഒഴിവുകളിൽ ജൂൺ 14ന് രാവിലെ 11 മണിക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തും.
അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ സംസ്ഥാനതലത്തിൽ ജൂൺ 13ന് നടക്കും.
3,76,135 പേർ പരീക്ഷയെഴുതിയതിൽ 3,12,005 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി.
2022-23 ൽ അനുവദിച്ച 81 താല്‍ക്കാലിക ബാച്ചുകള്‍ തുടരാന്‍ മന്ത്രിസഭായോഗം അനുമതി നല്കി.
കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് സെന്ററുകൾ.
അപേക്ഷകർ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം.