ഐസിഫോസ് കോൺഫറൻസ്: പ്രബന്ധങ്ങൾ ക്ഷണിച്ചു
മാർച്ച് 21,22 തീയതികളിൽ കാര്യവട്ടം ഐസിഫോസ് ക്യാമ്പസിലാണ് കോൺഫറൻസ്
Education
മാർച്ച് 21,22 തീയതികളിൽ കാര്യവട്ടം ഐസിഫോസ് ക്യാമ്പസിലാണ് കോൺഫറൻസ്
ന്യൂറോളജി വിഭാഗത്തില്‍ അസി. പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം
വിദൂര വിദ്യാഭ്യാസ രീതിയിൽ നടത്തുന്ന കോഴ്സിന് ഒരു വർഷമാണ് കാലാവധി.
ഒഴിവുള്ള സീറ്റിലേക്ക് പ്രവേശനത്തിനായുള്ള നടപടികൾ അതതു കോളജ് പ്രിൻസിപ്പൽമാർ സ്വീകരിക്കും.
വെബ്സൈറ്റിലെ അലോട്ട്മെന്റ് മെമ്മോ സഹിതം ഡിസംബർ നാലിനകം പ്രവേശനം നേടണം.
ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലാണ് പരിശീലനം
വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിലാണ്.
സർക്കാർ സർവീസിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ തത്തുല്യ തസ്തികകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഐ.എൽ.ഡി.എം വെബ്സൈറ്റിൽ ലഭ്യമായ ഗൂഗിൾ ഫോം പൂരിപ്പിച്ച് 25നകം അപേക്ഷ സമർപ്പിക്കണം.
മൂന്നാം ഘട്ട അലോട്ട്മെന്റിലേക്കുള്ള ഓപ്ഷൻ പുന:ക്രമീകരണം 14 ന് വൈകിട്ട് അഞ്ചു വരെ.
തൃശ്ശുര്‍ അഴീക്കോട് മാരിടൈം കോളേജില്‍ കോഴ്സുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ഒമ്പതിനകം കോളജുകളിൽ ഹാജരായി പ്രവേശനം നേടണം.
രചനാശരീര, സംഹിത സംസ്കൃത സിദ്ധാന്ത, കൗമാര ദൃത്യ വകുപ്പുകളിലാണ് നിയമനം.
അലോട്ട്മെന്റ് ലഭിച്ചവർ സെപ്റ്റംബർ 26 നകം ഫീസടച്ച് കോളേജുകളിൽ പ്രവേശനം നേടണം.
ഒക്ടോബർ 20 രാവിലെ11 മണിക്ക് കൊല്ലം ഗവ. മെഡിക്കൽ കോളേജിലാണ് ഇന്റർവ്യൂ.
കോളേജ് ഓപ്ഷനുകൾ ഒക്ടോബർ 16,17 വൈകുന്നേരം അഞ്ച് മണിക്കകം സമർപ്പിക്കണം.
ഒക്ടോബർ ആറിനു നാലു മണിക്കുള്ളിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
പി.ജി.യോടെ 10 വർഷത്തിലധികം അധ്യാപന പരിചയമുള്ളവർക്ക് അപേക്ഷിക്കാം.
തിരുവനന്തപുരം ഐ.എം.ജിയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു
കോൺക്ലേവ് സെപ്റ്റംബർ 30, ഒക്ടോബർ ഒന്ന് തീയതികളിലായി ഐ.എം.ജിയിലാണ് നടക്കുക.