ഐ.എ.എസ്.സ്വപ്നത്തിന് പ്രേരണയായത് എന്താണ് ? ‘മീറ്റ് ദി കളക്ടര്‍’ പരിപാടിയിൽ കൗതുക ചോദ്യങ്ങൾ

കോഴിക്കോട് ജില്ലാ കളക്ടറുമായി സംവദിച്ച് താമരശ്ശേരി ഉപജില്ലയിലെ ഗിഫ്റ്റഡ് ചില്‍ഡ്രന്‍.