ലോക ക്വിസ്സിങ് ചാമ്പ്യൻഷിപ്പ് ജൂൺ 4ന് കോഴിക്കോട്ട്
പ്രായ, വിദ്യാഭ്യാസ ഭേദമന്യേ ലോകമെങ്ങും ഒരേ ചോദ്യങ്ങളുമായി മൂന്നു മണിക്കൂറാണ് എഴുത്തു പരീക്ഷ.
Education
പ്രായ, വിദ്യാഭ്യാസ ഭേദമന്യേ ലോകമെങ്ങും ഒരേ ചോദ്യങ്ങളുമായി മൂന്നു മണിക്കൂറാണ് എഴുത്തു പരീക്ഷ.
മണക്കാട് ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ കുട്ടികൾക്കു മുന്നിലാണ് ബസ്സ് പഠന വണ്ടിയായത്.
വിവിധ നിയമ പ്രവേശന പരിക്ഷകൾക്കുള്ള പരിശീലന പരിപാടിയാണ് ‘നിയമ ഗോത്രം’.
പ്രതിവർഷം1500 ലധികം വിദ്യാർത്ഥികളാണ് യുക്രൈനിൽ മെഡിക്കൽ പഠനത്തിന് എത്തിയിരുന്നത്.
പബ്ളിക് റിലേഷന്‍സ് ആൻ്റ് അഡ്വര്‍ടൈസിങ്, ടിവി ജേര്‍ണലിസം ഫലമാണ് പ്രഖ്യാപിച്ചത്.
.
മുഖ്യമന്ത്രി പിണറായി വിജയനും ജപ്പാന് കോണ്‍സല്‍ ജനറലുമായുള്ള ചര്‍ച്ചയിലാണ് ധാരണ.
അമ്മമാർ സംഗീത സംവിധായകനിൽ നിന്ന് ഗാനങ്ങൾ പഠിച്ച് കുട്ടികളെ പഠിപ്പിക്കുകയായിരുന്നു.
പുസ്തകങ്ങൾ ശേഖരിച്ചത് തിരുവനന്തപുരം ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ ബുക്ക് ചലഞ്ചിൽ.
അഡ്മിഷൻ ഓഫർ ലെറ്റർ ലഭിച്ചാൽ സ്കോളർഷിപ്പ്, ഫെല്ലോഷിപ്പ് എന്നിവയ്ക്ക് അപേക്ഷിക്കാം
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് നാല് പതിറ്റാണ്ട് മുമ്പ് തന്നെ മാഷ് ഇളം തലമുറയെ പഠിപ്പിച്ചിരുന്നു.
വിദേശരാജ്യങ്ങളിലെ സാമ്പത്തികമാന്ദ്യം വിദ്യാഭ്യാസസ്ഥാപനങ്ങളെ ബാധിച്ചിട്ടുണ്ട്.
സ്കൂളുകളിലും കോളേജുകളിലും കൗണ്‍സിലര്‍മാര്‍ ഉണ്ടാവണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
വർഷങ്ങൾക്കുശേഷമാണ് ഡി സ്ക്കവറി ട്രെക്കിന്റെ മേന്മ ഞങ്ങൾക്കു ബോദ്ധ്യമായത്.
സമർത്ഥരായ ശാസ്ത്രജ്ഞർ ഉണ്ടാകാനുള്ള വിഭവദാരിദ്ര്യമില്ല, അതിനുള്ള അന്തരീക്ഷമാണ് ഇല്ലാത്തത്.
ഒരു വർഷത്തെ ബിരുദാനന്തര കോഴ്സിനുള്ള അടിസ്ഥാന യോഗ്യത സർവകലാശാലാ ബിരുദമാണ്.
ഇതുവരെ ബാലരാമപുരം നാളികേര ഗവേഷണ കേന്ദ്രത്തിലെ പ്രൊഫസറും സയൻ്റിസ്റ്റ് ഇൻചാർജുമായി പ്രവർത്തിച്ചുവരികയായിരുന്നു.
ഇപ്പോള്‍ മോഡറേഷന് എന്ന തട്ടിപ്പൊന്നുമില്ല. പേപ്പര്‍ പരിശോധിക്കുമ്പോള്‍തന്നെ സമൃദ്ധമായിമാര്ക്ക് കൊടുക്കും.
പാണത്തൂർ ഗ്രാമത്തിൽ നിന്ന് റാഞ്ചി ഐ.ഐ.എമ്മിൽ അസി. പ്രൊഫസറായി നിയമനം കിട്ടിയ രഞ്ജിത്തിനൊപ്പം നാടാകെ ആഹ്ലാദത്തിലാണിപ്പോൾ.
‘സെഡിമെന്റോളജി’ യിൽ പഠനങ്ങൾക്ക് ഉപയോഗിക്കാവുന്ന ജി-സ്റ്റാറ്റ് ദിനേഷിന്റെ സംഭാവനകളിൽ പ്രധാനപ്പെട്ട ഒന്നാണ്.
കേരളത്തിൽ ഭൗമശാസ്ത്ര ശാഖ വളർത്തിയവരിൽ പ്രമുഖനും പ്രഗത്ഭ അധ്യാപകനുമായിരുന്നു മാധവപ്പണിക്കർ.