പ്രൊഫഷണൽ ഡിപ്ലോമ രണ്ടാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
മൂന്നാം ഘട്ട അലോട്ട്‌മെന്റിലേക്കുള്ള ഓപ്ഷൻ പുന:ക്രമീകരണം 14 ന് വൈകിട്ട് അഞ്ചു വരെ.
Education
മൂന്നാം ഘട്ട അലോട്ട്‌മെന്റിലേക്കുള്ള ഓപ്ഷൻ പുന:ക്രമീകരണം 14 ന് വൈകിട്ട് അഞ്ചു വരെ.
തൃശ്ശുര്‍ അഴീക്കോട് മാരിടൈം കോളേജില്‍ കോഴ്സുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ഒമ്പതിനകം കോളജുകളിൽ ഹാജരായി പ്രവേശനം നേടണം.
രചനാശരീര, സംഹിത സംസ്കൃത സിദ്ധാന്ത, കൗമാര ദൃത്യ വകുപ്പുകളിലാണ് നിയമനം.
അലോട്ട്മെന്റ് ലഭിച്ചവർ സെപ്റ്റംബർ 26 നകം ഫീസടച്ച് കോളേജുകളിൽ പ്രവേശനം നേടണം.
ഒക്ടോബർ 20 രാവിലെ11 മണിക്ക് കൊല്ലം ഗവ. മെഡിക്കൽ കോളേജിലാണ് ഇന്റർവ്യൂ.
കോളേജ് ഓപ്ഷനുകൾ ഒക്‌ടോബർ 16,17 വൈകുന്നേരം അഞ്ച് മണിക്കകം സമർപ്പിക്കണം.
ഒക്ടോബർ ആറിനു നാലു മണിക്കുള്ളിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
പി.ജി.യോടെ 10 വർഷത്തിലധികം അധ്യാപന പരിചയമുള്ളവർക്ക് അപേക്ഷിക്കാം.
തിരുവനന്തപുരം ഐ.എം.ജിയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു
കോൺക്ലേവ് സെപ്റ്റംബർ 30, ഒക്ടോബർ ഒന്ന് തീയതികളിലായി ഐ.എം.ജിയിലാണ് നടക്കുക.
അഗ്‌നിപഥ് പദ്ധതിയുടെ ഭാഗമായി എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ് റാലി.
തൃശ്ശൂർ ഒല്ലൂക്കര ഒല്ലൂർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയിലാണ് സി.ഇ.ഒ യെ നിയമിക്കുന്നത്.
.
ആലപ്പുഴ മെഡിക്കൽ കോളജ്13, എറണാകുളം15, കണ്ണൂർ15 എന്നിങ്ങനെയാണ് സീറ്റുകൾ.
വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള വിജ്ഞാപനം കാണുക.
നിയമനത്തിനായി ആയുർവേദ കോളേജിൽ 14ന് രാവിലെ 11ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
പത്തനംതിട്ട കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യരാണ് കുട്ടികള്‍ക്കൊപ്പം ക്ലാസിലിരുന്നത്.
സെപ്റ്റംബര്‍ അഞ്ചിന് മുമ്പായി ആവശ്യമായ രേഖകൾ സഹിതം അപേക്ഷിക്കണം.
2024 ഡിസംബർ വരെയാണ് കാലാവധി. പ്രതിമാസ ഫെലോഷിപ്പ് 22000 രൂപ.
ആർക്കിടെക്ചർ കോഴ്‌സുകളിലേക്കുള്ള അലോട്ട്‌മെന്റ് സെപ്റ്റംബർ 3 ന് പ്രസിദ്ധീകരിക്കും.