നാല് വർഷ കോഴ്സ് കോളേജുകളുടെ മുഖച്ഛായ മാറ്റുമെന്ന് മുഖ്യമന്ത്രി
കോഴിക്കോട് നടന്ന മുഖാമുഖം പരിപാടിയിൽ മന്ത്രി ഡോ.ആർ.ബിന്ദു അധ്യക്ഷത വഹിച്ചു.
Education
കോഴിക്കോട് നടന്ന മുഖാമുഖം പരിപാടിയിൽ മന്ത്രി ഡോ.ആർ.ബിന്ദു അധ്യക്ഷത വഹിച്ചു.
കോഴിക്കോട് വിദ്യാര്‍ത്ഥികളുമായുള്ള മുഖാമുഖം പരിപാടിയില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യാന്തര കോണ്‍ക്ലേവ് ടി.കെ.എം.എഞ്ചിനയറിങ് കോളജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കാസർകോട് ചീമേനിയിലെ കോളേജ് ഓഫ് എഞ്ചിനീയറിംഗ് തൃക്കരിപ്പൂരിലാണ് ഒഴിവ്
കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളിലാണ് കോഴ്സ് നടത്തുന്നത്.
ഫെബ്രുവരി 15ന് തിരുവനന്തപുരം മെഡി.കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിലാണ് ഇന്റർവ്യു.
20,000 രൂപ ക്യാഷ് അവാർഡും പ്രശസ്തി പത്രവും മെമന്റോയും അടങ്ങുന്നതാണ് എൻ്റോവ്മെൻ്റ്.
താല്പര്യമുള്ളവര് 23ന് രാവിലെ 10ന് വനഗവേഷണ സ്ഥാപനത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
ഡോ. പ്രതാപൻ മഹാരാഷ്ട്രയിലെ ഡി.വൈ പാട്ടീൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലറാണ്.
സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗിന്റെ കോഴ്സുകളിലാണ് പ്രവേശനം.
പരീക്ഷാ കമ്മീഷണർക്ക് അനുമതി നൽകിയ ഉത്തരവിന് മന്ത്രിസഭാ യോഗം സാധൂകരണം നൽകി
മാർച്ച് 21,22 തീയതികളിൽ കാര്യവട്ടം ഐസിഫോസ് ക്യാമ്പസിലാണ് കോൺഫറൻസ്
ന്യൂറോളജി വിഭാഗത്തില്‍ അസി. പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം
വിദൂര വിദ്യാഭ്യാസ രീതിയിൽ നടത്തുന്ന കോഴ്സിന് ഒരു വർഷമാണ് കാലാവധി.
ഒഴിവുള്ള സീറ്റിലേക്ക് പ്രവേശനത്തിനായുള്ള നടപടികൾ അതതു കോളജ് പ്രിൻസിപ്പൽമാർ സ്വീകരിക്കും.
വെബ്സൈറ്റിലെ അലോട്ട്മെന്റ് മെമ്മോ സഹിതം ഡിസംബർ നാലിനകം പ്രവേശനം നേടണം.
ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലാണ് പരിശീലനം
വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിലാണ്.
സർക്കാർ സർവീസിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ തത്തുല്യ തസ്തികകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഐ.എൽ.ഡി.എം വെബ്സൈറ്റിൽ ലഭ്യമായ ഗൂഗിൾ ഫോം പൂരിപ്പിച്ച് 25നകം അപേക്ഷ സമർപ്പിക്കണം.