വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ് അവസരം
സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക് ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത.
Education
സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക് ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത.
മെഡിസെപ് പദ്ധതി മുഖേന ആറുമാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും.
സെന്റര്‍ ഫോര്‍ കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി ക്കായി 3.95 ലക്ഷം രൂപയാണ് വിനിയോഗിക്കുന്നത്.
ഐ.എച്ച്.ആർ.ഡി.യുടെ തിരുവനന്തപുരം മുട്ടട റീജിയണൽ സെൻററിലാണ് കോഴ്സ്.
അലോട്ട്മെന്റ് ലഭിക്കുന്നവർ അതത് കോളേജുകളിൽ 27 ന് ഹാജരായി പ്രവേശനം നേടണം.
ഇതിനുള്ള സൗകര്യം 22 രാത്രി 11.59 വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ ലഭിക്കും.
ആരോഗ്യശാസ്ത്ര സര്‍വകാലശാലക്ക് കീഴിലുള്ള സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സിലാണ് നിയമനം.
തിരുവനന്തപുരം ഗവ. വിമൻസ് കോളേജ് ഓഡിറ്റോറിയത്തി ലാണ് ഗ്രാൻഡ് ഫിനാലെ
ട്യൂട്ടർ, ഡെമോൺസ്‌ട്രേറ്റർ, ജൂനിയർ റസിഡന്റ് എന്നീ തസ്തികകളിൽ ഒഴിവുണ്ട്.
പി.എസ്.സി അംഗീകൃത എം.ബി.എ ആണ് മാനേജ്‌മെന്റ് ട്രെയിനി വിദ്യാഭ്യാസ യോഗ്യത.
അസാപ് കേരളയുടെ ലക്കിടി കേന്ദ്രത്തിൽ നടത്തുന്ന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
2025 ജൂലൈ ബാച്ചിലെ 119 ഗവേഷണ വിദ്യാർത്ഥികളുടെ താത്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപേക്ഷകൾ ഫെബ്രുവരി 16 വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി സമർപ്പിക്കണം.
മൂന്നാംഘട്ട താത്ക്കാലിക അലോട്ട്മെന്റ്12നും അന്തിമ അലോട്ട്മെന്റ്13നും പ്രസിദ്ധീകരിക്കും.
എഴുത്തുപരീക്ഷയും അഭിമുഖവും ഫെബ്രുവരി 23ന് രാവിലെ 10ന് നടക്കും.
പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഫെബ്രുവരി 11ന് രാവിലെ 11ന് വാക്ക് ഇൻ ഇന്റർവ്യു നടത്തും.
ദേശീയ അധ്യാപക കൗൺസിലും എൻ.ഐ.ടിയും ചേര്‍ന്നാണ് കോൺക്ലേവ് സംഘടിപ്പിച്ചത്.
ആലപ്പുഴ നീർക്കുന്നത്താണ് അന്താരാഷ്ട്ര കായൽ കൃഷി ഗവേഷണ പരിശീലന കേന്ദ്രം.
സമ്മേളനത്തിൽ ക്വാണ്ടം കമ്പ്യൂട്ടിംഗ് രംഗത്തെ ലോക പ്രശസ്ത ഗവേഷകർ പങ്കെടുക്കും.
സൈക്കോളജി, സോഷ്യൽ വർക്ക്, സോഷ്യോളജി വിഷയങ്ങളിൽ ബിരുദമാണ് യോഗ്യത.