വളയിട്ട കൈകളിൽ വിരിഞ്ഞത് കളിമൺ ശില്പങ്ങൾ
ശില്പി കാനായി കുഞ്ഞിരാമൻ സമാപന ദിവസത്തെ പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു.
Craft
ശില്പി കാനായി കുഞ്ഞിരാമൻ സമാപന ദിവസത്തെ പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു.
അങ്കമാലി ഇളവൂർ കുടുംബശ്രീ വനിതകളുടെ സംരംഭമാണ് ഗ്രീൻ പ്ലാനറ്റ് എന്റർപ്രൈസസ്.
2024 ജനുവരി ഒന്ന് വരെ എറണാകുളത്തെ സരസിന്റെ വേദിയിൽ ഇവ ലഭ്യമാകും.
വടകര ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജിലാണ് സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേള.
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു.
19 ദിവസത്തെ മേളയില്‍ വിവിധ വിഭാഗങ്ങളിലായി 236 സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്.
കുന്നുകരയില്‍ ഖാദി ഗാര്‍മെന്റ്‌സ് യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി പി. രാജീവ്.
തൃശൂർ ഹാൻ്റീ ക്രാഫ്റ്റ് സർവീസ് സെൻ്റർ പയ്യന്നൂർ ഫോക് ലാൻ്റുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
വിവിധ നിറങ്ങളിലുള്ള ഇരുപത്തയ്യായിരം ബിസ്ക്കറ്റുകളു മറ്റു ബേക്കറി ഉല്പന്നങ്ങളും ഇതിനായി ഉപയോഗിച്ചു.
തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ 152 അടി വലുപ്പത്തിലാണ് ചിത്രം സൃഷ്ടിച്ചത്.
നീല വെല്‍വെറ്റ് തുണി വിരിച്ച് എട്ടു മണിക്കൂര്‍ സമയമെടുത്താണ് പത്തടി വലുപ്പമുള്ള ചിത്രം വരച്ചത്.
അറുന്നൂറ് മൊബൈല്‍ ഫോണുകളും ആറായിരം മൊബൈല്‍ അക്സസറീസും ഉപയോഗിച്ചാണ് മമ്മൂട്ടിയുടെ ചിത്രം തയ്യാറാക്കിയത്.
മാളിലെ പല കടകളിൽനിന്നെടുത്ത വിവിധ സാധനങ്ങൾ കൊണ്ടാണ് യൂസഫലിയുടെ ചിത്രം തീര്‍ത്തത്.
എട്ടു മണിക്കൂറോളം സമയം ചെലവഴിച്ച് രണ്ടു ലക്ഷം രൂപയുടെ ഒരു ടണ്‍ പൂക്കൾ കൊണ്ടാണ് ചിത്രമൊരുക്കിയത്.
വെയിലും മഴയും വകവെക്കാതെ ചെടികള്‍ ഉപയോഗിച്ച് പത്തു മണിക്കൂര്‍ കൊണ്ടാണ് ചിത്രം നിര്‍മ്മിച്ചത്.
സ്വര്‍ണത്തിന്‍റെ വളയും മാലയും മോതിരവും ചെയിനുമൊക്കെ വളരെ സൂക്ഷ്മതയോടെ ഒരുക്കിവെച്ചാണ് ചിത്രം ഉണ്ടാക്കിയത്.
തൃശ്ശൂർ മതിലകം മതിൽമൂലയിലുള്ള ‘പ്ലെഗെയിംസ്’ ഷോപ്പിലാണ് 25 അടി വലുപ്പത്തിൽ മെസ്സിയുടെ ചിത്രം നിർമിച്ചിരിക്കുന്നത്.
കോവിഡിൽ നിന്ന് മടങ്ങിവരാന്‍ ലോകത്തിന് ഇനി എന്ന് കഴിയും എന്ന ചോദ്യ ചിഹ്നമാണ് ശില്പത്തിന്റെ നട്ടെല്ലായി രൂപപെടുത്തിയിരിക്കുന്നത്