പ്രകൃതി സൗഹൃദം, കമനീയം…ചെന്നപട്ടണ കളിപ്പാട്ടങ്ങൾ
ചെന്നപട്ടണ കളിപ്പാട്ടങ്ങൾ കാണാത്തവരുണ്ടാകില്ല. കളിപ്പാട്ട കടകളിൽ ഇവ നിരന്ന കാലമുണ്ടായിരുന്നു.
Art
ചെന്നപട്ടണ കളിപ്പാട്ടങ്ങൾ കാണാത്തവരുണ്ടാകില്ല. കളിപ്പാട്ട കടകളിൽ ഇവ നിരന്ന കാലമുണ്ടായിരുന്നു.
ഗിരീഷ് ഹരിതത്തിന്റെ കരവിരുതിൽ ഒരുങ്ങുന്ന മിനിയേച്ചർ വാഹനങ്ങൾക്ക് ഇപ്പോൾ ആസ്വാദകർ ഏറെയാണ്.
കലാകാരന്മാർക്ക് സൃഷ്ടികൾ പ്രദർശിപ്പിച്ച് വില്പന നടത്താനുള്ള സങ്കേതമാണ് ആർട്ട്കട യെന്ന് വിപിൻ പറയുന്നു.
ബിനീഷ് പള്ളിപ്പുറത്തിന്റെ വരകളിലൂടെ നൂറുകണക്കിന് ആസ്വാദകർ കാൻവാസിൽ പുനർജനിച്ചിട്ടുണ്ട്.
ചിത്രകലയിൽ എന്നും പുതിയ പരീക്ഷണങ്ങൾ നടത്തുന്ന ചിത്രകാരൻ സുരേഷ് ഡാവിഞ്ചി ഉറുമ്പുകളെക്കൊണ്ട് സ്വന്തം ചിത്രം വരപ്പിച്ചു.
മരമുത്തച്ഛന്മാർ…50 വർഷം വരെ പ്രായമായ ആലും അരയാലും ബോൺസായ് കുഞ്ഞന്മാരായി നിൽക്കുന്ന കാഴ്ച കൗതുകകരം തന്നെ.
ഒറ്റക്കാലിൽ നടന്ന് ഇര തേടുന്ന മൈനയുടെ അപൂർവ്വ ചിത്രം പകർത്തിയ ഡോ. പി.വി.മോഹനൻ പ്രകൃതിയിലെ അതിജീവനത്തെക്കുറിച്ച് എഴുതുന്നു.
കാവാലത്തെ എം. മണിക്കുട്ടൻ ചെയ്ത ശില്പങ്ങൾ ഉത്തരേന്ത്യയിലെ പല
സ്ഥാപനങ്ങളേയും അലങ്കരിക്കുന്നു.
ഒഴിഞ്ഞ കുപ്പി , പൗഡർ ടിൻ എന്നിവയൊന്നും കളയണ്ട. ശേഖരിച്ചു വെച്ച് ഇന്റീരിയർ ചെടികൾ പിടിപ്പിച്ച് വീട്ടിന്റെ അകം ഭംഗിയാക്കാം.
പ്രകൃതിയെ ചൂഷണം ചെയ്യുന്നതിനെതിരെ തന്റെ കലാസൃഷ്ടികളിലൂടെ എന്നും പ്രതികരിക്കുന്ന കാർട്ടൂണിസ്റ്റ് പി.വി.കൃഷ്ണൻ…
നർമമത്തിലൂടെ ”കാർട്ടൂൺ മതിൽ ” ഒരുക്കി കേരള കാർട്ടൂൺ അക്കാദമി കോവിഡ് പ്രതിരോധ യത്നത്തിൽ അണിചേർന്നിരിക്കുകയാണ്
ശിവൻ കൈലാസിന്റെ
ചിത്രങ്ങൾ സ്ഥാനം പിടിച്ചിരിക്കുന്നത് ഉത്തരേന്ത്യൻ മ്യൂസിയങ്ങളിലും ഒമാൻ കൊട്ടാരത്തിലുമാണ്.
ലോക് ഡൗണില്‍
63 ദിവസം കൊണ്ട് ഡാവിഞ്ചി സുരേഷ് വരച്ചത് 63 ചിത്രങ്ങൾ.
ലോക് ഡൗണായതിനാൽ ഇത്തവണ തൃശ്ശൂര്‍പൂരമില്ല.എന്നാൽ സൗദിയിൽ വീട്ടിൽ തൃശ്ശൂര്‍പൂരം തീർക്കാൻ വർണ്ണങ്ങൾ കൊണ്ട് പഞ്ചാരിമേളം…..