കേരളോത്സവത്തെ വരവേൽക്കാൻ വർണ്ണക്കൂട്ടായ്മ
സംസ്ഥാന കേരളോത്സവത്തിന്റെ പ്രചരണാർത്ഥമാണ് ചിത്രകലാ കൂട്ടായ്മ സംഘടിപ്പിച്ചത്.
Art
സംസ്ഥാന കേരളോത്സവത്തിന്റെ പ്രചരണാർത്ഥമാണ് ചിത്രകലാ കൂട്ടായ്മ സംഘടിപ്പിച്ചത്.
ഓഫീസിന്റെ ഉദ്ഘാടനം കോഴിക്കോട്ട് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവ്വഹിച്ചു.
പുർബയൻ ചാറ്റർജിയുടെ സിതാർ കച്ചേരിക്കു ശേഷം ‘ടോറി ആന്റ് ലോകിത’ പ്രദർശിപ്പിച്ചു.
തിരുവന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ഭൂവിനിയോഗ ബോർഡ് നടത്തിയ ചിത്രരചനാ മത്സരത്തിൽ ഏഴ് ജില്ലകളിലെ കുട്ടികൾ പങ്കെടുത്തു.
ശ്രീവത്സം അതിഥി മന്ദിരത്തിലെ കേശവൻ്റെ പ്രതിമയ്ക്ക് മുന്നിലെ മതിലാണ് ചിത്രചുമരായത്.
കാവാലം ശ്രീകുമാറും കൈതപ്രവും ചേർന്ന് പാടിയപ്പോഴായിരുന്നു ഗോപി ആശാൻ്റെ അഭിനയം.
എറണാകുളം മുടക്കുഴ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ യൂണിറ്റാണ് നക്ഷത്രങ്ങൾ നിർമ്മിക്കുന്നത്.
കേരള കലാമണ്ഡലം 92-ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മുള ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ പരിശീലനം ലഭിച്ച പത്ത് വനിതകളുടെ നേതൃത്വത്തിലാണ് നിര്‍മ്മാണം.
എറണാകുളം പുളിയനം ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥികളാണ് പ്രദർശനമൊരുക്കിയത്.
അക്കാദമി സംഘടിപ്പിക്കുന്ന പ്രവാസി അമേച്വർ നാടകോത്സവത്തിലേക്കാണ് സ്ക്രിപ്റ്റുകൾ ക്ഷണിച്ചത്.
ശില്പിയും ചിത്രകാരനുമായ ഡാവിഞ്ചി സുരേഷാണ് ചിത്രത്തിനു പിന്നിൽ പ്രവർത്തിച്ചത്.
ശാസ്ത്രോത്സവം, കലോത്സവം, കായികോത്സവം എന്നിവയ്ക്കാണ് ലോഗോ ക്ഷണിച്ചത്.
ചെറുതുരുത്തി കഥകളി സ്കൂള്‍ മഹാകവി പി.യുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയതാണ് പുരസ്കാരം.
എം.എ.എം.ഒ കോളേജ് പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തിൻ്റെ ഭാഗമായാണ് ചിത്രം ഒരുക്കിയത്.
രാജാ രവിവർമ്മയുടെ ജന്മദേശമായ കിളിമാനൂരിലാണ് ആർട്ടിസ്റ്റ്സ് റസിഡൻസി സ്റ്റുഡിയോ.
വിവിധ സ്കൂളുകളിലെ അറുപതോളം കുട്ടികളും അദ്ധ്യാപകരും ചേർന്നൊരുക്കിയ ‘സർഗ്ഗ കൈരളി.’
കൈയിൽ കിട്ടിയ സാധനങ്ങളെല്ലാം നൂലിൽ കെട്ടിത്തൂക്കിയാണ് ചിത്രമൊരുക്കിയത്.
ആളുകളുടെ കുടുംബ ഫോട്ടോ വരയ്ക്കുന്നതിൽ കുര്യൻ്റെ കഴിവ് വേറെ തന്നെയാണ്.