ഹജ്ജ് ക്യാമ്പിനായി വിപുലമായ സൗകര്യങ്ങളൊരുക്കി സിയാൽ
തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള തീർത്ഥാടകർക്ക് കൊച്ചി എംബാർക്കേഷൻ പോയിന്റ്.
Agriculture
തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള തീർത്ഥാടകർക്ക് കൊച്ചി എംബാർക്കേഷൻ പോയിന്റ്.
തൃശ്ശൂര്‍ ഫാര്‍മേഴ്‌സ് അസോ. ഓഫ് ഇന്ത്യ, സിയാസ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു സംഗമം
തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന കോഴ്‌സിലാണ് ഒഴിവുകള്‍.
പീച്ചി അഗ്രി ഇൻഡസ്ട്രിയിൽ പാർക്കിൽ നിലവിൽ 27 ഭക്ഷ്യ ഉത്പന്നങ്ങൾ ലഭ്യമാണ്.
അന്തർദേശീയ ജൈവവൈവിധ്യ ദിനാചരണത്തിനോടനുബന്ധിച്ചാണ് ശിൽപശാല.
ഉമ, രക്തശാലി എന്നീ വിത്തിനങ്ങളാണ് ജൈവളം ഉപയോഗിച്ച് കൃഷി ചെയ്തത്.
തൃശ്ശൂർ അത്താണിയിലെ നെൽ കൃഷിയുടെ വിളവെടുപ്പ് കൃഷിമന്ത്രി പി.പ്രസാദ് നിർവ്വഹിച്ചു.
തൊഴിലുറപ്പ് പദ്ധതിയില്‍ കുമളി ഗ്രാമ പഞ്ചായത്തില്‍ നിര്‍മ്മിച്ച കുളങ്ങളുടെ ഉദ്ഘാടനങ്ങള്‍ നടന്നു.
ഗ്രോബാഗിൽ തയ്യാറാക്കിയ തൈകൾ കൂത്താളി ഫാമിൽ ഇപ്പോൾ വില്പനയ്ക്കുണ്ട്.
വിളവെടുപ്പ് ഉത്സവം പത്മശ്രീ പുരസ്ക്കാര ജേതാവ് ചെറുവയൽ രാമൻ നിർവ്വഹിച്ചു.
തിരഞ്ഞെടുക്കുന്ന എഫ്.പി.ഒ കൾക്ക് ഡ്രോണിന്റെ വിലയുടെ 75 ശതമാനം സഹായമായി ലഭിക്കും.
വെള്ളായണി കാർഷിക കോളേജിൽ 36 മണിക്കൂർ ഹാക്കത്തോൺ മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു
22,100 രൂപയുടെ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ 11,57 രൂപ ധനസഹായത്തോടെയാണ് ലഭ്യമാക്കുക.
കൃഷി ചെയ്യാതെ കിടന്ന എഫ് ബ്ലോക്കിൽ ഇപ്പോൾ ജ്യോതി നെല്ല് തഴച്ചുവളരുകയാണ്.
ഉദ്ഘാടനം ഫെബ്രുവരി 13ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.
ഫെബ്രുവരി 15ന് തിരുവനന്തപുരം ആനയറയിലുള്ള സമേതിയിലാണ് ശില്പശാല
മുപ്പത് വർഷം തരിശു ഭൂമിയായിരുന്നു എടയാറ്റുചാലിലെ 300 ഏക്കർ പാടശേഖരം.
എറണാകുളം ചെങ്കര ചേറായി പാടശേഖരത്ത് മുണ്ടകൻ നെൽക്കൃഷി വൻ വിജയം.
മന്ത്രിമാരായ പി. പ്രസാദ്, ജി.ആര്‍ അനില്‍ എന്നിരാണ് കര്‍ഷകരുമായി സംവദിച്ചത്.
വരും വർഷങ്ങളിൽ 500 ഏക്കറിൽ നെൽകൃഷി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.