14 ഏക്കർ ഭൂമിയിൽ പൊന്നു വിളയിച്ച് മുതുവാട്ടുതാഴം കർഷകർ
ഉമ, രക്തശാലി എന്നീ വിത്തിനങ്ങളാണ് ജൈവളം ഉപയോഗിച്ച് കൃഷി ചെയ്തത്.
Agriculture
ഉമ, രക്തശാലി എന്നീ വിത്തിനങ്ങളാണ് ജൈവളം ഉപയോഗിച്ച് കൃഷി ചെയ്തത്.
തൃശ്ശൂർ അത്താണിയിലെ നെൽ കൃഷിയുടെ വിളവെടുപ്പ് കൃഷിമന്ത്രി പി.പ്രസാദ് നിർവ്വഹിച്ചു.
തൊഴിലുറപ്പ് പദ്ധതിയില്‍ കുമളി ഗ്രാമ പഞ്ചായത്തില്‍ നിര്‍മ്മിച്ച കുളങ്ങളുടെ ഉദ്ഘാടനങ്ങള്‍ നടന്നു.
ഗ്രോബാഗിൽ തയ്യാറാക്കിയ തൈകൾ കൂത്താളി ഫാമിൽ ഇപ്പോൾ വില്പനയ്ക്കുണ്ട്.
വിളവെടുപ്പ് ഉത്സവം പത്മശ്രീ പുരസ്ക്കാര ജേതാവ് ചെറുവയൽ രാമൻ നിർവ്വഹിച്ചു.
തിരഞ്ഞെടുക്കുന്ന എഫ്.പി.ഒ കൾക്ക് ഡ്രോണിന്റെ വിലയുടെ 75 ശതമാനം സഹായമായി ലഭിക്കും.
വെള്ളായണി കാർഷിക കോളേജിൽ 36 മണിക്കൂർ ഹാക്കത്തോൺ മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു
22,100 രൂപയുടെ വെര്‍ട്ടിക്കല്‍ ഗാര്ഡന് 11,57 രൂപ ധനസഹായത്തോടെയാണ് ലഭ്യമാക്കുക.
കൃഷി ചെയ്യാതെ കിടന്ന എഫ് ബ്ലോക്കിൽ ഇപ്പോൾ ജ്യോതി നെല്ല് തഴച്ചുവളരുകയാണ്.
ഉദ്ഘാടനം ഫെബ്രുവരി 13ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.
ഫെബ്രുവരി 15ന് തിരുവനന്തപുരം ആനയറയിലുള്ള സമേതിയിലാണ് ശില്പശാല
മുപ്പത് വർഷം തരിശു ഭൂമിയായിരുന്നു എടയാറ്റുചാലിലെ 300 ഏക്കർ പാടശേഖരം.
എറണാകുളം ചെങ്കര ചേറായി പാടശേഖരത്ത് മുണ്ടകൻ നെൽക്കൃഷി വൻ വിജയം.
മന്ത്രിമാരായ പി. പ്രസാദ്, ജി.ആര് അനില്‍ എന്നിരാണ് കര്‍ഷകരുമായി സംവദിച്ചത്.
വരും വർഷങ്ങളിൽ 500 ഏക്കറിൽ നെൽകൃഷി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
കൃഷി മുറ്റം പച്ചക്കറി കൃഷി വികസന പദ്ധതിക്ക് ആലപ്പുഴ കഞ്ഞിക്കുഴിയിൽ തുടക്കമായി.
അമ്പതിനായിരത്തോളം പുഷ്പങ്ങളും ചെടികളും പ്രദര്‍ശനത്തിനായി ഒരുക്കിയിട്ടുണ്ട്.
സംഭരിച്ച നെല്ലിന്റെ വിലയായി 9023 കർഷകർക്ക് 89.131 കോടി രൂപ വിതരണം ചെയ്തു.
മാർക്കറ്റിനെ അഗ്രോ ബിസിനസ് കമ്പനിയുടെ പ്രധാന കേന്ദ്രമാക്കുമെന്ന് മന്ത്രി പി. പ്രസാദ്.
കോളി ഫ്ലവര്‍, കാബേജ്, ബീറ്റ്റൂട്ട്, കാരറ്റ്, റാഡിഷ്, തുടങ്ങിയവയാണ് വിളവെടുത്തത്.
.