ക്യാമറ കണ്ണുകൾ പ്രകൃതിയിലേക്ക് തുറന്ന് ഷാജിചേർത്തല
കേരള ലളിതകലാ അക്കാദമിയുടേതടക്കം എഴുപതിലേറെ അവാർഡുകൾ ഷാജിയെ തേടിയെത്തിയിട്ടുണ്ട്.
കേരള ലളിതകലാ അക്കാദമിയുടേതടക്കം എഴുപതിലേറെ അവാർഡുകൾ ഷാജിയെ തേടിയെത്തിയിട്ടുണ്ട്.
വീടിനു മുകളിലുള്ള ചിമ്മിനിയുടെ ചുമരില്‍ രണ്ടു ദിവസം കൊണ്ടാണ് ഇന്ദ്രജിത്ത് അക്രിലിക് കളര്‍ ഉപയോഗിച്ച് ചിത്രം വരച്ചത്.
കോഴിക്കോട് മാറാടിന്റെ കിഴക്കൻ മേഖലയുടെ ജലസേചന ആവശ്യാർഥമാണ് വർഷങ്ങൾക്ക് മുമ്പ് മുണ്ടകൻ കനാൽ കെട്ടിയത്.
കലാഭവൻ സാബു കേരളത്തിലും വിദേശത്തുമായി ആയിരക്കണക്കിന് വേദികളിൽ പാടിയിട്ടുണ്ട്.
ചൂട് ഗോളിബജ, പഴംപൊരി, ഉണ്ടക്കായ, പരിപ്പുവട, ഉഴുന്നുവട എന്നിവയെല്ലാം പപ്പൻസ് സ്പെഷലാണ്.
പൊതുജനങ്ങക്ക് കൂടുതൽ ഔഷധസസ്യങ്ങൾ പിലിക്കോട് പ്രദേശിക ഗവേഷണ കേന്ദ്രത്തിൽ നിന്ന് ലഭ്യമാക്കും
ബാംഗ്ലൂരിൽ താമസിക്കുന്ന വാണിദാസ് കാസർകോട് ജില്ലയിലെ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ സ്വദേശിയാണ്.
അതാ അങ്ങ് ദൂരെ ഒരു മുക്കവല -ചിറാപുഞ്ചി, മഴയുടെ നാട്, വരൾച്ചയുടെയും വൈരുധ്യങ്ങളുടെയും ഊര്.
കോവിഡ് പ്രതിരോധത്തിൽ സർക്കാർ – സ്വകാര്യ പങ്കാളിത്തത്തിന് ഇതൊരു കോഴിക്കോടൻ മാതൃകയായി.
ഇതാദ്യമായാണ് രാജ്യത്ത് ചുവന്ന ചീരയിൽ തെങ്ങിന്റെ മണ്ഡരിക്കു സമാനമായ മണ്ഡരിയെ കണ്ടെത്തുന്നത്.
കോളേജ് ക്യാംപസുകളില്‍ ഷേക്സ്പിയറുടെ രചനകള്‍ വിവരിച്ച് സാംബശിവന് സാഹിത്യവിദ്യാര്‍ഥികളുടെ മാനസഗുരുവായി.
പാണത്തൂർ ഗ്രാമത്തിൽ നിന്ന് റാഞ്ചി ഐ.ഐ.എമ്മിൽ അസി. പ്രൊഫസറായി നിയമനം കിട്ടിയ രഞ്ജിത്തിനൊപ്പം നാടാകെ ആഹ്ലാദത്തിലാണിപ്പോൾ.
‘സെഡിമെന്റോളജി’ യിൽ പഠനങ്ങൾക്ക് ഉപയോഗിക്കാവുന്ന ജി-സ്റ്റാറ്റ് ദിനേഷിന്റെ സംഭാവനകളിൽ പ്രധാനപ്പെട്ട ഒന്നാണ്.
ഒരിക്കൽ ആദിവാസി മൂപ്പനെ കടുവ കൊന്നപ്പോൾ തഡോബക്കാർ കടുവക്കും മൂപ്പനും സ്മാരകം പണിഞ്ഞത്രെ
നെല്ലിനങ്ങളായ ഏഴോം- 2 , ജൈവ എന്നീ ഇനങ്ങളുടെ ജൈവരീതിയിൽ ഉത്പാദിപ്പിച്ച വിത്താണ് കൃഷിചെയ്തത്.
ടൗണിലൂടെ കൊണ്ടു പോകണമെങ്കിൽ നല്ല ശ്രദ്ധ വേണം. ആനയെ കൊണ്ടു പോകുന്നതു പോലെ തന്നെ – ബാലേട്ടൻ പറയുന്നു.
കോവിഡിൽ നിന്ന് മടങ്ങിവരാന്‍ ലോകത്തിന് ഇനി എന്ന് കഴിയും എന്ന ചോദ്യ ചിഹ്നമാണ് ശില്പത്തിന്റെ നട്ടെല്ലായി രൂപപെടുത്തിയിരിക്കുന്നത്
ആലപ്പുഴ ജില്ലയിലെ ചേർത്തലക്കടുത്ത കഞ്ഞിക്കുഴിയിൽ കൊയ്ത്തുകഴിഞ്ഞ രണ്ടര ഏക്കർ പാടത്താണ് ഈ സൂര്യകാന്തികൃഷി.
1500 ലേറെ ഫോട്ടോ പ്രദർശനങ്ങളിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും നൂറിലേറെ അവാർഡുകൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്.
ആയുർവേദത്തിൽ ഉപയോഗിക്കുന്ന അപൂവ്വ ഔഷധസസ്യമായ ഇതിന് വിപണിയിൽ വിലയും കൂടുതലാണ്.