കർക്കടകത്തിൽ ആയുർവേദം ശീലമാക്കാം
കർക്കടകക്കഞ്ഞി, മുക്കുടി, സൂപ്പ്, പത്തിലകറി, മരുന്നുണ്ട എന്നിവ കഴിച്ചാല്‍ രോഗപ്രതിരോധ ശേഷി വീണ്ടെടുക്കാം
കർക്കടകക്കഞ്ഞി, മുക്കുടി, സൂപ്പ്, പത്തിലകറി, മരുന്നുണ്ട എന്നിവ കഴിച്ചാല്‍ രോഗപ്രതിരോധ ശേഷി വീണ്ടെടുക്കാം
ഇപ്പോള്‍ മോഡറേഷന് എന്ന തട്ടിപ്പൊന്നുമില്ല. പേപ്പര്‍ പരിശോധിക്കുമ്പോള്‍തന്നെ സമൃദ്ധമായിമാര്ക്ക് കൊടുക്കും.
1990-ൽ സഹപാഠികളോടൊത്ത് തയ്യാറാക്കിയ ഒരു അമേച്വർ നാടകത്തിനുവേണ്ടിയാണ് ആദ്യഗാനമെഴുതിയത്.
സ്വര്‍ണത്തിന്റെ വളയും മാലയും മോതിരവും ചെയിനുമൊക്കെ വളരെ സൂക്ഷ്മതയോടെ ഒരുക്കിവെച്ചാണ് ചിത്രം ഉണ്ടാക്കിയത്.
പ്രദേശങ്ങളെ ഉരുൾപൊട്ടലിനുള്ള സാധ്യത കൂടിയത്, ഇടത്തരം, കുറഞ്ഞത് എന്നിങ്ങനെ മൂന്നായി തരംതിരിച്ചിട്ടുണ്ട്.
ചേരുവകളെല്ലാം ഒറ്റയ്ക്ക് ചതച്ചുണ്ടാക്കിയാണ് ലാലേട്ടൻ സ്പെഷൽ ചിക്കൻ ഉണ്ടാക്കിയിരിക്കുന്നത്.
സർക്കാർ സംവിധാനം വരുമ്പോൾ ഇതിൽ രജിസ്റ്റർ ചെയ്ത് തൊഴിലെടുക്കാനായി കൂടുതൽ ആളുകൾ മുന്നോട്ടു വരും.
ആറടി വലുപ്പമുള്ള ബോര്‍ഡില്‍ പോളിഫോം സ്പോഞ്ച് ഒട്ടിച്ച് അതിനു മുകളില്‍ തുണിയിലാണ് ചിത്രം വരച്ചത്.
നൂറു കണക്കിന് കുടുംബങ്ങളാണ് ലോക്തക് തടാകത്തിലെ ഈ ഫുംഡികളിൽ ജിപ്സികളെപ്പോലെ വസിക്കുന്നത്.
മുമ്പ് കനാലിന്റെ ചില സ്ഥലങ്ങളിൽ എത്തുമ്പോൾ മൂക്ക് പൊത്തി മുഖം തിരിക്കേണ്ട അവസ്ഥയായിരുന്നു.
സ്റ്റേജിൽ അർഹമായ സ്ഥാനം കൊടുത്തില്ലെങ്കിൽ ബഹളം വെച്ച് കവി സ്റ്റേജിൽ നിന്നിറങ്ങി നടന്ന സംഭവങ്ങളുണ്ട്.
ജലച്ചായത്തിൽ വാഷ് ശൈലിയിലൂടെ അടുത്ത കാലത്ത് വരച്ച 1300 ലേറെ ചിത്രങ്ങൾ ഷൈജുവിൻ്റെ കൈയിലുണ്ട്.
രോഗത്തിന് ചികിത്സിക്കാൻ മരുന്ന് ലഭ്യമായിട്ടും അത് പരീക്ഷിക്കാതെ കൊല്ലണമെന്ന തീരുമാനം എടുത്തത് എന്തിനാണ് ?
സുരേഷ് മുതുകുളം രചിച്ച കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ടിൻ്റെ രണ്ടു പുസ്തകങ്ങളാണ് മന്ത്രി പ്രകാശനം ചെയ്തത്.
പുസ്തകപ്രകാശനത്തിനായി സുകുമാര്‍ അഴീക്കോട് സ്വന്തം കാര്‍ ഓടിച്ച് തൃശ്ശൂര്‍ പ്രസ്സ് ക്ലബ്ബിലേക്ക് വന്ന വരവ് ഞാന്‍ മറക്കില്ല.
നാടിനോടുള്ള സ്നേഹം കൊണ്ടു തന്നെയാണ് വിഭവഭൂപടം മാവൂർ പഞ്ചായത്തിൽ വേണമെന്ന് അദ്ദേഹം ആഗ്രഹിച്ചത്.
തൃശ്ശൂർ മതിലകം മതിൽമൂലയിലുള്ള ‘പ്ലെഗെയിംസ്’ ഷോപ്പിലാണ് 25 അടി വലുപ്പത്തിൽ മെസ്സിയുടെ ചിത്രം നിർമിച്ചിരിക്കുന്നത്.
സുബ്രഹ്മണ്യ റോഡിനും സക്കലേശ്പൂരിനുമിടയിൽ പശ്ചിമഘട്ടത്തെ വളരെ അടുത്ത് കണ്ട് യാത്ര ചെയ്യാം.
പണ്ട് പ്രത്യേകിച്ചൊരു ഇംഗ്ലീഷ് പഠനം ആവശ്യമില്ല, കമ്മ്യുണിക്കേറ്റീവ് ഇംഗ്ലീഷ് എന്നൊരു പ്രയോഗം തന്നെ ഉണ്ടായിരുന്നില്ല.
സാങ്കേതിക വിദ്യയില്‍ വിദ്യാർഥികളെ കൈപിടിച്ചുയർത്താനുള്ള പദ്ധതിയാണ് എഡ്യൂമിഷൻ – ഇന്നവേഷൻ ലാബുകൾ