തലക്കൊട, ഏളത്തിന്റെ കൊട, നായരച്ഛന്റെ കൊട… ഓലക്കുട വിശേഷങ്ങൾ
കണ്ടത്തിൽ മഴയത്ത് നാട്ടിപ്പണിക്ക് കർഷക തൊഴിലാളികളായ സ്ത്രീകൾ കളക്കൊടയാണ് പിടിക്കുക.
കണ്ടത്തിൽ മഴയത്ത് നാട്ടിപ്പണിക്ക് കർഷക തൊഴിലാളികളായ സ്ത്രീകൾ കളക്കൊടയാണ് പിടിക്കുക.
ഏകദേശം ഒന്നര ലക്ഷത്തോളം ജീവനക്കാര്‍ ഈ മേഖലയില്‍ ജോലി ചെയ്തു വരുന്നതായാണ് കണക്കാക്കപ്പെടുന്നത്.
47 വാർഡുകളിലെ 18000 വീടുകൾക്കും ആറായിരത്തിലേറെ സ്ഥാപനങ്ങൾക്കും അജൈവ മാലിന്യ സംസ്കരണ സംവിധാനം.
സേലത്ത് ധനഭാഗ്യം കല്യാണ മണ്ഡപത്തിലെ ഹാളിലാണ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുടെ ചിത്രം ഉണ്ടാക്കിയത്.
ഔഷധസസ്യത്തോട്ടം ഒരുങ്ങുന്നത് നാഷണൽ ആയുഷ് മിഷൻ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ.
ആ നാലുകെട്ട് ഓർമ്മയായി, എന്റെ എല്ലാ വികൃതികൾക്കും സാക്ഷ്യം വഹിച്ച നടുമുറ്റം, അകത്തളങ്ങൾ, ഇടനാഴികൾ…
നവതേജസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് 12 മണിക്കൂര്‍ സമയം ചെലവഴിച്ച് ത്രീഡി ചിത്രം തയ്യാറാക്കിയത്.
പ്രദർശനം നടത്താൻ കഴിഞ്ഞിട്ടില്ല. ഫ്രെയിമിടാൻ വലിയ ചെലവ് വരുമെന്നതിനാൽ ആ വഴിക്ക് ആലോചിച്ചിട്ടില്ല.
സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ ഇന്നോവേഷന്‍ ടെക്നോളജി ലാബുകളും ഇങ്കുബേറ്ററുകളും സ്ഥാപിക്കും.
കോഴിക്കോട്ട് നിന്ന് 100-120 കിലോമീറ്റർ വേഗത്തിൽ ആമ്പുലൻസ് പാഞ്ഞു നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക്.
രാജാരവിവർമ്മ സഞ്ചരിച്ച വഴികളിലൂടെ ഗവേഷണങ്ങളുടെ പിൻബലവുമായി ഒരു ചരിത്രകാരന്റെ സഞ്ചാരമാണിത്.
പൊട്ടനായി അഭിനയിച്ച് നാട്ടിലെ അനാചാരങ്ങൾക്കുനേരെ വാളെടുക്കുന്ന പൊട്ടൻ തെയ്യം.
സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ ഈ വര്‍ഷം 84,000 ഹെക്ടര്‍ വിസ്തൃതിയില്‍ ജൈവ കൃഷി നടപ്പാക്കും
ചിത്രം വരക്കാൻ ബ്രഷ് തന്നെ വേണമെന്നില്ലെന്ന് തെളിയിച്ചിരിക്കുകയാണ് കലാകുടുംബത്തിൽ നിന്നുള്ള സഹോദരങ്ങൾ.
നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ ആദ്യഘട്ടത്തിലുള്ള ബസുകൾ പുറത്തിറക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്
ആരോ എന്നെ പിന്തുടരുന്നു എന്ന തോന്നൽ, മനസ്സിൽ ഭയത്തിന്റെ തീനാളങ്ങൾ ആളിക്കത്താൻ തുടങ്ങി.
കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ ലാബുകളുടെ ഉദ്ഘാടനമാണ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവ്വഹിച്ചത്.
കമ്പോസ്റ്റിങ്ങ് യൂണിറ്റിൽ സോൾവേർത്തിന്റെ 250, 500 കിലോയുടെ രണ്ടു യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്.
വാക്സിന് ഉല്പാദന യൂണിറ്റ് ആരംഭിക്കാന്‍ തയ്യാറാകുന്ന ആങ്കര്‍ വ്യവസായങ്ങള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കും.
നീല വെല്‍വെറ്റ് തുണി വിരിച്ച് എട്ടു മണിക്കൂര്‍ സമയമെടുത്താണ് പത്തടി വലുപ്പമുള്ള ചിത്രം വരച്ചത്.