ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ ഉണര്‍വ് പകരും- മന്ത്രി
എങ്ങണ്ടിയൂര്‍ ജനകീയാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.
എങ്ങണ്ടിയൂര്‍ ജനകീയാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.
എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിലെ ഇൻഷുറൻസ് മെഡിക്കൽ സർവീസ് വകുപ്പിലാണ് നിയമനം.
കൊച്ചി ഫിഷിങ് ഹാര്‍ബര്‍ ആധുനികവത്കരണത്തിന്റെ തറക്കല്ലിടല്‍ കേന്ദ്ര മന്ത്രി നിര്‍വഹിച്ചു.
സർക്കാരിന്റെ ഭാഗത്തു നിന്ന് എല്ലാവിധ സഹകരണവും ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
ജൂൺ 14 ന് ആരംഭിക്കുന്ന ഓൺലൈൻ അപേക്ഷാ സമർപ്പണം ജൂൺ 30 വരെ തുടരും.
കാസർകോട് നീലേശ്വരം മന്നംപുറത്ത് കാവിൻ്റെ പരിസരം ഹരിത കർമ്മ സേന ശുചീകരിച്ചു.
മലയാള സിനിമാലോകത്തെ പ്രതിഭകൾ ഒന്നിച്ചെടുത്ത ഫോട്ടോയുടെ വിശേഷങ്ങളെക്കുറിച്ച്.
പ്രിയകേരളം, ജനപഥം എന്നിവയുടെ നിർമാണവുമായി ബന്ധപ്പെട്ടാണ് പാനൽ രൂപീകരിക്കുന്നത്.
ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 13ന് രാവിലെ 11ന് അഭിമുഖത്തിന് ഹാജരാകണം.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
ബിപോർജോയ് ചുഴലിക്കാറ്റ് അതി തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു.
7.32 കിലോമീറ്റര്‍ ദൂരം വരുന്ന ഒന്നാം ഘട്ടം പൂര്‍ത്തിയായെന്നും കളക്ടര്‍ അറിയിച്ചു.
24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
208 പുരുഷൻമാരും 197 സ്ത്രീകളുമടക്കം 405 പേരാണ് നെടുമ്പാശേരിയിൽ നിന്ന് യാത്രയായത്.
കേരളത്തിൽ അഞ്ച് ദിവസം വ്യാപകമായി ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യത.
നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരെ പരിഗണിക്കും.
മറ്റു സർവീസ് പ്രൊവൈഡർമാരെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിലാവും സേവനങ്ങൾ ലഭ്യമാക്കുക.
കേരളത്തിൽ അഞ്ച് ദിവസം ഇടിമിന്നലും കാറ്റോടും കൂടിയ മഴക്ക് സാധ്യതയുണ്ട്.
തൃശൂർ ടൗണിൽ നിന്ന് വടക്കാഞ്ചേരിയിലെ വാഴാനി ഡാമിലേക്കാണ് യാത്ര നടത്തിയത്.
ശുചീകരിച്ച സ്ഥലങ്ങളിൽ നിരീക്ഷണം ശക്തമാക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.