രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേള: പുരസ്ക്കാരങ്ങൾ സമ്മാനിച്ചു.
നാല്പതോളം ഡോക്യുമെന്ററികൾ സംവിധാനം ചെയ്ത ദീപ ധൻരാജിനെ അവാർഡ് നൽകി ആദരിച്ചു.
നാല്പതോളം ഡോക്യുമെന്ററികൾ സംവിധാനം ചെയ്ത ദീപ ധൻരാജിനെ അവാർഡ് നൽകി ആദരിച്ചു.
7500 ഓളം ചെണ്ടുമല്ലി വിവിധ വാർഡുകളിലായി നട്ടുപിടിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.
ആഡംബരങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ഒരു സാധാരണ മനുഷ്യനായി സിദ്ദിഖ് ജീവിച്ചു.
വാഗമണ്‍ യാത്ര ആഗസ്റ്റ് 11ന് വൈകിട്ട് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് ശനിയാഴ്ച വാഗമണ്ണിൽ എത്തും.
തമിഴ്നാട് കുംഭകോണം ശ്രീ ഗുരുവായൂരപ്പൻ ഭക്തസേവാ സംഘം ട്രസ്റ്റാണ് ഇത് നിർമ്മിച്ചത്.
നഷ്ടപരിഹാരം നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി.
കോഴിക്കോട് പുലിക്കയത്ത് നടന്ന വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പ് സമാപിച്ചു.
കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
വിദേശങ്ങളിലെ പ്രവാസി യുവാക്കളും വിദ്യാര്‍ത്ഥികളും 13 വരെ കേരളം സന്ദര്‍ശിക്കും.
വിഷ്ണു സഹസ്രനാമം ചൊല്ലി നാലമ്പലലെത്തിയ മന്ത്രി സോപാനപ്പടിയിൽ പണക്കിഴി സമർപ്പിച്ചു.
കുടുംബശ്രീ കാസര്‍കോട് ജില്ലാ മിഷന്റെ കാര്‍ഷിക പുനരാവിഷ്‌ക്കരണ പരിപാടിയാണ് മഴപ്പൊലിമ
പുന്നയൂർക്കുളം രാമച്ച കൃഷി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
അന്താരാഷ്ട്ര-ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട കയാക്കിംഗ് താരങ്ങളാണ് മത്സരത്തിന് എത്തുന്നത്.
മലബാർ റിവർ ഫെസ്റ്റിവലിന് മുന്നോടിയായാണ് പൂവാറംതോട് പട്ടം പറത്തൽ നടന്നത്.
നറുക്കെടുപ്പിലൂടെ രണ്ട് പേര്‍ക്ക് മഹീന്ദ്ര എക്‌സ് യു വി- 400 കാര്‍ സമ്മാനമായി നല്‍കും.
18 ന് മുഖ്യമന്ത്രി തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ഫെയർ ഉദ്ഘാടനം ചെയ്യും.
കോഴിക്കോട് സിവിൽ സ്റ്റേഷനില്‍ ആരംഭിച്ച ഫെസ്റ്റ് ജില്ലാ കളക്ടർ എ.ഗീത ഉദ്ഘാടനം ചെയ്തു.
.
8.5 കിലോമീറ്റർ ഓഫ് റോഡ് ഡ്രൈവിൽ പുതുമുഖങ്ങളും പരിചയ സമ്പന്നരുമുണ്ടായിരുന്നു.
മഡ് ഫുട്‌ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനം ഡോ.എം.കെ മുനീർ എം.എൽ.എ. നിർവ്വഹിച്ചു.
കോഴിക്കോട് കായക്കൊടി പഞ്ചായത്തിലെ ബാൻഡ് സംഘമാണ് മേളമൊരുക്കാൻ തയ്യാറായിരിക്കുന്നത്.