എ.എൻ.ആർ.പി.സി. ചെയർമാൻ സ്ഥാനം ഇന്ത്യയ്ക്ക്
റബ്ബർ ബോർഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ എം.വസന്തഗേശന്‍ ചെയർമാൻ സ്ഥാനം ഏറ്റെടുത്തു.
റബ്ബർ ബോർഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ എം.വസന്തഗേശന്‍ ചെയർമാൻ സ്ഥാനം ഏറ്റെടുത്തു.
ഒക്ടോബർ 27ന് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ അഭിമുഖം നടക്കും.
കൊച്ചി വാട്ടര്‍ മെട്രോ പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഒക്ടോബർ 26 ന് ആറ് മാസം പൂർത്തിയാകും.
തമിഴ്നാട് തീരത്തും ബംഗാൾ ഉൾക്കടലിലും ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ട്.
നാഗ്പൂരിൽ വിമാനമിറങ്ങി രണ്ടു മണിക്കൂർ കാർ യാത്ര ചെയ്താൽ പെഞ്ചിലെത്താം.
കാഞ്ഞങ്ങാട്ടെ‘പലേഡിയം’ കണ്‍വെന്‍ഷന്‍ സെന്റർ സ്ഥാപകനാണ് മണികണ്ഠൻ മേലത്ത്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
ഒക്ടോബർ 20 രാവിലെ11 മണിക്ക് കൊല്ലം ഗവ. മെഡിക്കൽ കോളേജിലാണ് ഇന്റർവ്യൂ.
ആദ്യമായെത്തിയ ചരക്കുകപ്പൽ ഷെൻ ഹുവ-15 നെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതം ചെയ്തു.
ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
15 ഏക്കര്‍ സ്ഥലത്ത് 20 കോടി മുതല്‍ മുടക്കിയാണ് ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
ആറുദിവസത്തെ മേളയിൽ തൊണ്ണൂറോളം മലയാള സിനിമകൾ പ്രദർശിപ്പിക്കും.
കോളേജ് ഓപ്ഷനുകൾ ഒക്‌ടോബർ 16,17 വൈകുന്നേരം അഞ്ച് മണിക്കകം സമർപ്പിക്കണം.
കർഷക സംഘടനകൾ പരാതിപ്പെട്ടതിനാലാണ് നടപടിയെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു അറിയിച്ചു.
മന്ത്രി കെ.രാധാകൃഷ്ണൻ ഉടവാൾ ജില്ലാ ടെമ്പിൾ ജോ.കമ്മീഷണർ ഡി.രത്‌നവേൽ പാണ്ഡ്യന് കൈമാറി.
എം.ജി.സർവകലാശാല വൈസ് ചാൻസലർ ഡോ.സി.ടി അരവിന്ദകുമാർ ഉദ്ഘാടനം ചെയ്തു.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് കേരള മീഡിയ അക്കാദമിയുടെ അവാർഡ്.
റബ്ബർബോർഡ് ചെയർമാൻ ഡോ. സവാർ ധനാനിയ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു.
രാത്രികാല മൃഗചികിത്സാസേവന പദ്ധതിയിലേക്കാണ് ഡോക്ടര്‍മാരെ നിയമിക്കുന്നത്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.