കാലപ്പഴക്കത്താൽ ദ്രവിച്ച ആധാരം കാണിക്കാന്‍ ഉത്തരവ്
1954 ലെ ആധാരം ലഭ്യമാക്കണമെന്ന പരാതിയിലാണ് വിവരാവകാശ കമ്മീഷന്റെ ഇടപെടൽ.
1954 ലെ ആധാരം ലഭ്യമാക്കണമെന്ന പരാതിയിലാണ് വിവരാവകാശ കമ്മീഷന്റെ ഇടപെടൽ.
രചനാശരീര, സംഹിത സംസ്കൃത സിദ്ധാന്ത, കൗമാര ദൃത്യ വകുപ്പുകളിലാണ് നിയമനം.
വളളംകളി ഫറോക്ക് പഴയ പാലത്തിന് സമീപം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
വയനാടും പ്രതിരോധ പ്രവർത്തനങ്ങൾ ശാസ്ത്രീയമായി കൊണ്ടുപോകുമെന്ന് മന്ത്രി വീണാ ജോർജ്.
13 ക്ഷേത്രം കീഴ്ശാന്തി ഇല്ലങ്ങളിലെ നമ്പൂതിരിമാർ ആചാര്യൻമാരായി കുട്ടികളെ ഹരിശ്രീ എഴുതിച്ചു.
അലോട്ട്‌മെന്റ് ലഭിച്ചവർ സെപ്റ്റംബർ 26 നകം ഫീസടച്ച് കോളേജുകളിൽ പ്രവേശനം നേടണം.
വെളളാനിക്കര കാർഷിക കോളേജിലെ ’92 ബാച്ച് സഹപാഠികളാണ് ഒത്തുകൂടിയത്.
കേരളീയത്തിന്റെ ഭാഗമായാണ് ഐ.എം. വിജയനുമായി പന്തുതട്ടാം പരിപാടി സംഘടിപ്പിച്ചത്.
ഐ.എഫ്.എസ്. ബാച്ചിന്റെ പരിശീലന ടൂറിന്റെ ഭാഗമായാണ് ഇവർ എത്തിയത്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
ഡെൽഹി – ഗാസിയാബാദ് – മീററ്റ് കൊറിഡോറിൻ്റെ 17 കിലോമീറ്റർ പാതയാണ് ഇപ്പോൾ തുറന്നത്.
തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ നടന്ന ശബരിമല അവലോകന യോഗത്തിലാണ് നിർദ്ദേശം.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് പുതുക്കിയ നിർദേശങ്ങൾ പുറപ്പെടുവിച്ചത്.
.
തെക്ക് പടിഞ്ഞാറൻ അറബിക്കടലിൽ തേജ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു.
നവംബർ 8ന് ഗുരുവായൂർ ചെമ്പൈ സംഗീതോൽസവത്തിൽ പുരസ്ക്കാരം സമ്മാനിക്കും.
ചങ്ങനാശേരി കോട്ടമുറി ദ്വാരകയിൽ രതീഷ് മോഹനാണ് ഓടക്കുഴൽ സമർപ്പിച്ചത്.
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ കീഴിലാണ് ഇത് തിരുവനന്തപുരത്ത് സ്ഥാപിക്കുക.
സെമിനാര്‍ സിമെറ്റ് കേരളയിലെ ശാസ്ത്രജ്ഞ ഡോ.ടി. രാധിക ഉദ്ഘാടനം ചെയ്തു.
പ്രസൂതിതന്ത്ര പദ്ധതിയിലേക്ക് താല്‍ക്കാലികമായി ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം.
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലാണ് ജനുവരി രണ്ട് വരെ ഫ്ലവര്‍ ഷോ.