എസ്.ഐ.ആര്‍ പ്രചാരണം: ഇ.എല്‍.സി അംഗങ്ങളെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സന്ദര്‍ശിച്ചു
അസി. ഡയറക്ടര്‍ അപൂര്‍വ് കുമാര്‍ സിങ്, എസ്.ഗൗരി എന്നിവരാണ് സന്ദര്‍ശനത്തിനെത്തിയത്.
അസി. ഡയറക്ടര്‍ അപൂര്‍വ് കുമാര്‍ സിങ്, എസ്.ഗൗരി എന്നിവരാണ് സന്ദര്‍ശനത്തിനെത്തിയത്.
വിവരങ്ങൾക്കും അപേക്ഷാ ഫോമിനും കെൽട്രോൺ നോളജ് സെന്ററിൽ ബന്ധപ്പെടണം.
ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ റെസ്റ്റ് ഹൗസിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
പദ്ധതിയുടെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ. വാസുകി നിർവഹിച്ചു.
കോഴിക്കോട് ബീച്ചില്‍ കൈറ്റ് ഫെസ്റ്റ് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് ഉദ്ഘാടനം ചെയ്തു.
കാട്ടാക്കടയിലെ നെട്ടുകാൽത്തേരി തുറന്ന ജയിൽ വളപ്പിലെ180 ഏക്കർ ഭൂമിയാണ് കൈമാറുക.
പ്രവേശനം ആഗ്രഹിക്കുന്നവർ ഡിസംബർ എട്ടിന് മൂന്നുമണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കണം.
പുഞ്ചകൃഷിക്കായി വിതച്ച് 45 ദിവസം വരെ പ്രായമായ പാടശേഖരങ്ങളിലാണ് ആക്രമണം.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
ഗുരുവായൂരപ്പൻ്റെ ചിത്രത്തിന് മുന്നിൽ ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ദീപം തെളിച്ചു.
സംഗീതജ്ഞരായ ടി.വി.ഗോപാലകൃഷ്ണനും മണ്ണൂർ രാജകുമാരനുണ്ണിയും നേതൃത്വം നൽകി.
ഗുരുവായൂർ കേശവൻ്റെ പ്രതിമയ്ക്ക് മുന്നിൽ ഗജവീരൻ ഇന്ദ്രസെൻ സ്മരണാഞ്ജലി അർപ്പിച്ചു .
മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ ഡെലിഗേറ്റ് സെല്‍ സജ്ജീകരിച്ചിട്ടുണ്ട്.
വിശദമായ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റ് സന്ദർശിക്കുക.
പരിപാടിയുടെ ഫ്ലോർ ഷൂട്ട് കൈറ്റ് സ്റ്റുഡിയോയിൽ ഡിസംബർ 26 മുതൽ ആരംഭിക്കും.
26ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾ 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കാം.
ഡോ.വി.കെ.വിജയനും പി.സി.ദിനേശൻ നമ്പൂതിരിപ്പാടും ചേർന്ന് രചനക്ക് തുടക്കം കുറിച്ചു.
പ്രതീക്ഷിത ഒഴിവുകൾ ഡിസംബർ 26 നകം പബ്ലിക് സർവീസ് കമ്മീഷനെ അറിയിക്കണം.
സംസ്ഥാന കലാ ഉത്സവ് ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.