കേരള സ്കൂൾ കലോത്സവത്തിന് ചൊവ്വാഴ്ച തിരശ്ശീല ഉയരും
ഒന്നാം സ്ഥാനം നേടുന്ന ജില്ലയ്ക്കുള്ള സ്വർണ്ണക്കപ്പ് ജനുവരി രണ്ടിന് കോഴിക്കോട്ട് എത്തും.
ഒന്നാം സ്ഥാനം നേടുന്ന ജില്ലയ്ക്കുള്ള സ്വർണ്ണക്കപ്പ് ജനുവരി രണ്ടിന് കോഴിക്കോട്ട് എത്തും.
ആക്കുളം ബോട്ട് ക്ലബ്ബിലെ പാർക്ക് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
അഡ്വഞ്ചർ പാർക്കിന്റെ ആദ്യ ഘട്ട ഒരുക്കങ്ങൾക്കായി 2.5 കോടി രൂപയാണ് ചെലവഴിക്കുന്നത്.
ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തില്‍ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ ഉദ്ഘാടനം ചെയ്യും
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് നിര്‍ദ്ദേശം.
ജനുവരി 15 വരെ നടക്കുന്ന പൂപ്പൊലിയില്‍ ഇരുന്നൂറിൽപ്പരം സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്.
പര്‍വ്വതാരോഹക കൂടിയായ ആശ സൈക്കിളില്‍ 20,000 കി.മീറ്റര്‍ ആണ് ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തെ 70 താലൂക്കുകളിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മോക് ഡ്രിൽ നടത്തി.
വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി ‘അർണവേഷ്’കപ്പല്‍ കാണാന്‍ നിരവധി വിദ്യാര്‍ത്ഥികള്‍ എത്തി.
കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
‘റിയാബ്’ കൊച്ചിയില്‍ സംഘടിപ്പിച്ച ബിസിനസ് മീറ്റ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു.
പായ് വഞ്ചികൾ നിരന്ന ജലസാഹസിക കായിക ഇനം കാണികള്‍ക്ക് ആവേശം പകർന്നു.
ബേപ്പൂർ വാട്ടർ ഫെസ്റ്റിന്റെ രണ്ടാം സീസണിൽ അവതരിപ്പിച്ച സംഗീത വിരുന്ന് ശ്രദ്ധേയമായി.
കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ്സെന്ററിലെ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
പുണ്യ പ്രസിദ്ധമായ കളഭാട്ടം കോഴിക്കോട് സാമൂതിരി രാജായുടെ വഴിപാടാണ് .
ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ എ.എൽ.എച്ച് ഹെലികോപ്റ്ററാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കലയും ആയോധന മുറകളും ചേർന്ന പരിപാടിയാണ് വാട്ടർ ഫെസ്റ്റിൽ കരസേന അവതരിപ്പിച്ചത്.
തൊണ്ണൂറ് ദിവസം കൊണ്ട് വിളവെടുക്കാവുന്ന മണിരത്ന എന്ന നെൽവിത്താണ് വിതച്ചത്.
ജനുവരി എട്ടിന് ചെന്നൈയിൽ നടക്കുന്ന മാർകഴി മഹോത്സവത്തിൽ രാജീവിനെ ആദരിക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചത്.