കെ.ജി.ടി.ഇ പ്രിന്റിംഗ് ടെക്നോളജി കോഴ്സിൽ സീറ്റൊഴിവ്
തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന കോഴ്സിലാണ് ഒഴിവുകള്‍.
തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന കോഴ്സിലാണ് ഒഴിവുകള്‍.
2028 ഏപിൽ 18 വരെ കാലാവധിയുള്ള ഫെല്ലോഷിപ്പിൽ പ്രതിമാസം 22000 രൂപ ലഭിക്കും.
കെ -സ്റ്റോറിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മൂവായിരത്തോളം ജീവനക്കാർക്ക് സൗജന്യമായി ന്യൂസ് ലെറ്റർ വിതരണം ചെയ്യും.
24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്
മന്ത്രി വീണാ ജോർജ് മെഡികോട്ടയം മെഡിക്കൽ കോളേജിലെത്തി ടീമിനെ അഭിനന്ദിച്ചു.
പീച്ചി അഗ്രി ഇൻഡസ്ട്രിയിൽ പാർക്കിൽ നിലവിൽ 27 ഭക്ഷ്യ ഉത്പന്നങ്ങൾ ലഭ്യമാണ്.
അന്തർദേശീയ ജൈവവൈവിധ്യ ദിനാചരണത്തിനോടനുബന്ധിച്ചാണ് ശിൽപശാല.
കേരളത്തിൽ വ്യാഴാഴ്ച മുതൽ അഞ്ചു ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത.
ഗൈനക്കോളജിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്.
ജൈവവള ഗുണനിലവാര പരിശോധനാ റഫറൽ ലബോറട്ടറി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു.
ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദം ശക്തി പ്രാപിക്കുന്നു, ചുഴലിക്കാറ്റായി മാറാൻ സാധ്യത.
നാല് ഓഹരിയുള്ളവർക്ക് ഒരു അധിക ഓഹരി എന്ന അനുപാതത്തിലാണ് പദ്ധതി നടപ്പിലാക്കിയത്.
കൊട്ടാരക്കരയില്‍ അപ്ലൈഡ് സയന്‍സ് കോളേജ് തുടങ്ങുന്നതിന്റെ നടപടികൾ പുരോഗമിക്കുന്നു.
ആർട് മാസ്റ്റർ, മേട്രൺ, വാർഡ് ബോയ് എന്നീ ഒഴുവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ ജി.ടി – 650 ബൈക്കായിരുന്നു മെഗാ സമ്മാനം.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഗുരുവായൂർ ക്ഷേത്രം സന്ദർശിച്ച് തുലാഭാരം നടത്തി.
സാംസ്കാരിക വകുപ്പ് 56.91 കോടി രൂപ ചെവിലാണ് സാംസ്കാരിക സമുച്ചയം നിര്‍മിച്ചത്.
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപപ്രദേശങ്ങളിലും ചക്രവാതച്ചുഴി രൂപപ്പെട്ടു.
ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിലാണ് നിയമനം. അപേക്ഷകൾ മേയ് 25 നകം അയക്കണം.