സീനിയർ റസിഡൻ്റ് : വാക്ക് ഇൻ ഇന്റർവ്യൂ
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ അനസ്തേഷ്യ വിഭാഗത്തിലാണ് നിയമനം.
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ അനസ്തേഷ്യ വിഭാഗത്തിലാണ് നിയമനം.
യു.എ.ഇ. തുടർന്ന് ഖത്തർ, സൗദി അറേബ്യ, ഒമാൻ, ബഹറിൻ എന്നിവിടങ്ങളിലേക്കുമാണ് കയറ്റുമതി.
വെബ്സൈറ്റിലെ സ്‌കോളർഷിപ്പ് മെനു ലിങ്ക് മുഖേന ഡിസംബർ 26 വരെ അപേക്ഷിക്കാം.
റെഡ് അലേർട്ട് പ്രദേശങ്ങളില്‍ 24 മണിക്കൂറിൽ 204.4 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യത.
ശാസ്ത്ര കോൺഗ്രസിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നതിന് ഡിസം.10 വരെ രജിസ്‌ട്രേഷൻ ചെയ്യാം.
കൊച്ചിയിലെ അഡെസ്സോ ഓഫീസ് കമ്പനിയുടെ സി.ഇ.ഒ മാർക്ലോ വെബെർ ഉദ്ഘാടനം ചെയ്തു.
നഷ്ടപരിഹാരത്തിനായി ഇൻഷുറൻസ് കമ്പനിയുടെ ഹോട്ട്ലൈനിൽ ബന്ധപ്പെട്ട് വിവരം അറിയിക്കണം.
വിദ്യാർഥികൾ നവംബർ 29ന് ഉച്ചക്ക് 12 മണിക്ക് മുൻപ് ബന്ധപ്പെട്ട കോളേജുകളിൽ പ്രവേശനം നേടണം.
തൃശൂർ ചേലക്കര സ്വദേശിയായ കെ. എ.രാമചന്ദ്രന്റെ ഓമനയാണ് സങ്കരയിനത്തിൽപ്പെട്ട ‘ഇവ’.
ചെമ്പൈ മണ്ഡപത്തിൽ ദീപം തെളിയിച്ചതോടെയാണ് 15 ദിവസത്തെ സംഗീതാർച്ചന തുടങ്ങിയത്.
50001 രൂപ, പത്തു ഗ്രാം ലോക്കറ്റ്, ഫലകം, പ്രശസ്തി പത്രം എന്നിവയടങ്ങുന്നതാണ് പുരസ്ക്കാരം .
ബി 2 ബി മീറ്റിങ്ങുകളും ലോകസിനിമയിലെ പ്രതിഭകള്‍ നയിക്കുന്ന ശില്പശാലകളും ഉണ്ടാകും.
വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 86 മത്സരാർഥികൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരച്ചു.
ഡയഫ്രമാറ്റിക് ക്രൂറല്‍ ഇവന്‍ട്രേഷന്‍ എന്ന അവസ്ഥയാണ് കുട്ടിയുടെ രോഗത്തിന് കാരണം.
ഇൻഫർമേഷൻ സെന്റർ തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് അഡ്വ.പി.എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
ചെമ്പൈ സംഗീതോത്സവത്തിന് 26ന് ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ തിരശീല ഉയരും.
അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസ് അടച്ച് അതത് കോളേജുകളിൽ 28 നകം പ്രവേശനം നേടണം.
ഗുരുവായൂരപ്പൻ്റെ രൂപമുള്ള10 ഗ്രാം സ്വർണ്ണപ്പതക്കം, 50001 രൂപ എന്നിവയടങ്ങുന്നതാണ് പുരസ്ക്കാരം.
വീട്ടിൽ നേരിട്ടെത്തിയുള്ള ബോധവത്ക്കരണത്തിൽ പങ്കുചേർന്ന് മന്ത്രി.
കൊച്ചി ഇൻഫോപാർക്കിൽ പ്രവർത്തനം തുടങ്ങിയ സെൻ്റർ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു.