ചെമ്പൈ പുരസ്ക്കാരം മധുരൈ ടി.എൻ.ശേഷഗോപാലന്
നവംബർ 8ന് ഗുരുവായൂർ ചെമ്പൈ സംഗീതോൽസവത്തിൽ പുരസ്ക്കാരം സമ്മാനിക്കും.
നവംബർ 8ന് ഗുരുവായൂർ ചെമ്പൈ സംഗീതോൽസവത്തിൽ പുരസ്ക്കാരം സമ്മാനിക്കും.
ചങ്ങനാശേരി കോട്ടമുറി ദ്വാരകയിൽ രതീഷ് മോഹനാണ് ഓടക്കുഴൽ സമർപ്പിച്ചത്.
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ കീഴിലാണ് ഇത് തിരുവനന്തപുരത്ത് സ്ഥാപിക്കുക.
സെമിനാര്‍ സിമെറ്റ് കേരളയിലെ ശാസ്ത്രജ്ഞ ഡോ.ടി. രാധിക ഉദ്ഘാടനം ചെയ്തു.
പ്രസൂതിതന്ത്ര പദ്ധതിയിലേക്ക് താല്‍ക്കാലികമായി ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം.
ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലാണ് ജനുവരി രണ്ട് വരെ ഫ്ലവര്‍ ഷോ.
റബ്ബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.വസന്തഗേശന്‍ ചെയർമാൻ സ്ഥാനം ഏറ്റെടുത്തു.
ഒക്ടോബർ 27ന് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ അഭിമുഖം നടക്കും.
കൊച്ചി വാട്ടര്‍ മെട്രോ പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഒക്ടോബർ 26 ന് ആറ് മാസം പൂർത്തിയാകും.
തമിഴ്നാട് തീരത്തും ബംഗാൾ ഉൾക്കടലിലും ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ട്.
നാഗ്പൂരിൽ വിമാനമിറങ്ങി രണ്ടു മണിക്കൂർ കാർ യാത്ര ചെയ്താൽ പെഞ്ചിലെത്താം.
കാഞ്ഞങ്ങാട്ടെ‘പലേഡിയം’ കണ്വെന്ഷന് സെന്റർ സ്ഥാപകനാണ് മണികണ്ഠൻ മേലത്ത്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
ഒക്ടോബർ 20 രാവിലെ11 മണിക്ക് കൊല്ലം ഗവ. മെഡിക്കൽ കോളേജിലാണ് ഇന്റർവ്യൂ.
ആദ്യമായെത്തിയ ചരക്കുകപ്പൽ ഷെൻ ഹുവ-15 നെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതം ചെയ്തു.
ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
15 ഏക്കര്‍ സ്ഥലത്ത് 20 കോടി മുതല്‍ മുടക്കിയാണ് ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
ആറുദിവസത്തെ മേളയിൽ തൊണ്ണൂറോളം മലയാള സിനിമകൾ പ്രദർശിപ്പിക്കും.
കോളേജ് ഓപ്ഷനുകൾ ഒക്ടോബർ 16,17 വൈകുന്നേരം അഞ്ച് മണിക്കകം സമർപ്പിക്കണം.
കർഷക സംഘടനകൾ പരാതിപ്പെട്ടതിനാലാണ് നടപടിയെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു അറിയിച്ചു.