പുത്തൂർ പാർക്കിലേക്ക് അതിഥികളായി വര്‍ണ്ണ പക്ഷികള്‍
തൃശ്ശൂര്‍ മൃഗശാലയില്‍ നിന്ന് എത്തിച്ച വര്‍ണ്ണ പക്ഷികളെ വരവേല്‍ക്കാന്‍ റവന്യൂ മന്ത്രി കെ.രാജനും എത്തിയിരുന്നു.
തൃശ്ശൂര്‍ മൃഗശാലയില്‍ നിന്ന് എത്തിച്ച വര്‍ണ്ണ പക്ഷികളെ വരവേല്‍ക്കാന്‍ റവന്യൂ മന്ത്രി കെ.രാജനും എത്തിയിരുന്നു.
മേൽപുത്തുർ ഓഡിറ്റോറിയത്തിൽ മൂവായിരത്തിലേറെ പേർ ഇത്തവണ സംഗീതാർച്ചന നടത്തും.
പരിസ്ഥിതി വിഷയങ്ങളിൽ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് ഫെല്ലോഷിപ്പ്.
മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിലാണ് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നത്.
24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ഒമ്പതിനകം കോളജുകളിൽ ഹാജരായി പ്രവേശനം നേടണം.
ഈ സൂര്യാസ്തമയം പകർത്തുന്നത് ഏതൊരു ഫോട്ടോഗ്രാഫർക്കും വിസ്മയമായ അനുഭവമാണ്.
തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരവളപ്പിലാണ് സിനിമാ ചരിത്രം വരച്ചിടുന്ന പ്രദർശനം.
കവാടങ്ങളുടെ ശിലാസ്ഥാപനം എന്‍.കെ അക്ബര്‍ എം.എല്‍.എ നിര്‍വഹിച്ചു.
ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടന്ന ചടങ്ങിൽ സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷത വഹിച്ചു.
കോഴ്സ് കോഴിക്കോട് മെഡി. കോളേജിൽ ആരംഭിക്കുന്നതിന് അനുമതി നൽകിയതായി ആരോഗ്യ മന്ത്രി
അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് എഴുത്തച്ഛന് പുരസ്ക്കാരം.
സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്ക്കാരമായ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരളീയത്തിന് തിരിതെളിയിച്ചു.
തിരുവനന്തപുരം കവടിയാർ മുതൽ കിഴക്കേക്കോട്ട വരെ 42 വേദികളിലായാണ് കേരളീയം-2023.
മുഖ്യമന്ത്രി പിണറായി വിജയന് നവംബര്‍ 14ന് രാത്രി ഏഴ് മണിക്ക് മേല്‍പ്പാലം നാടിന് സമര്‍പ്പിക്കും.
നവംബർ ഒന്ന് മുതൽ ഏഴു വരെയാണ് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം 2023.
4.47 കോടി രൂപയുടെ നവീകരണ പ്രവർത്തനമാണ് സി.എച്ച്.മേൽപ്പാലത്തിൽ നടത്തിയത്.
ഓറഞ്ച് അലേർട്ടില്‍ 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യത.
നവംബർ ഏഴിന് മൂന്നു മണിക്ക് തൃശ്ശൂർ ആരോഗ്യ കേരളം ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.