എഴുത്തച്ഛൻ പുരസ്ക്കാരം എൻ.എസ്. മാധവന്
അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം.
അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം.
ഓറഞ്ച് അലേർട്ടില്‍ 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർവരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചന നടത്തി.
വൈദ്യുതിമേഖലയിൽ പ്രകൃതിസൗഹൃദ സുസ്ഥിര വികസനമാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി.
ജില്ലകളുടെ പേര് ഭൂപടത്തിൻ്റെ രൂപത്തിൽ സൃഷ്ടിച്ചിരിക്കുകയാണ് ഡാവിഞ്ചി സുരേഷ്.
തസ്തികയിലേക്ക് ഓൺലൈനായി മാത്രമേ അപേക്ഷകൾ സ്വീകരിക്കുകയുള്ളു.
കൊച്ചി ഇൻഫോപാർക്കിൽ വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം നിർവ്വഹിച്ചു.
ഒ.പി കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു.
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർ കാവ് കളിയാട്ടത്തിനിടെ രാത്രിയാണ് അപകടമുണ്ടായത്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
ശ്രീമാനവേദ സുവർണ്ണമുദ്ര, വാസു നെടുങ്ങാടി എൻഡോവ്മെൻ്റ് പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മെഡിക്കൽ ജെനിറ്റിക്സ് വിഭാഗത്തിലാണ് ഒഴിവ്.
53.22 ദശലക്ഷം യൂണിറ്റ് വാർഷിക ഉത്പാദനശേഷിയുമുള്ളതാണ് അപ്പർ ചെങ്കുളം പദ്ധതി.
പ്രവേശന നടപടികൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.
കാപ്കോസിന്റെ ആദ്യമില്ലിന്റെ നിർമ്മാണം കിടങ്ങൂർ കൂടല്ലൂർ കവലയ്ക്ക് സമീപം ആരംഭിച്ചു.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ ഗവേഷണത്തിന് അപേക്ഷ ക്ഷണിച്ചു.
കേരള മിനറൽ ഡ്രോൺ ലിഡാർ സർവ്വെ പ്രൊജക്ടിന് തിരുവനന്തപുരത്ത് തുടക്കമായി.
ഇൻഡിഗോ കൊച്ചിയിൽ നിന്ന് അന്താരാഷ്ട്ര സെക്ടറിൽ 41 പ്രതിവാര സർവീസുകളാണ് നടത്തുക.
ഇടുക്കി തോപ്രാംകുടിയിൽ വിവരശേഖരണം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.